"പാദ്രെ പിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വൈദികർ നീക്കം ചെയ്തു; വർഗ്ഗം:ഇറ്റാലിയൻ വൈദികർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോ...
വരി 26:
[[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയിലെ]] ഒരു മിസ്റ്റിക്കും ദാർശനികനും പുരോഹിതനുമായിരുന്നു '''വിശുദ്ധ പാദ്രെ പിയോ'''. [[പഞ്ചക്ഷതം|പഞ്ചക്ഷതധാരി]] എന്ന നിലയിലായിരുന്നു ജീവിച്ചിരുന്നപ്പോൾ പാദ്രെ പിയോ ഏറെ പ്രശസ്തനായിരുന്നത്.<ref>[http://www.catholic.org/saints/saint.php?saint_id=311 പിയേട്രെൽസിനായിലെ വിശുദ്ധ പിയോ]</ref>
==പ്രാരംഭ ജീവിതം==
1887 മേയ് 25നു [[ ഇറ്റലി|ഇറ്റലിയിലെ]] ബെനവേന്തോ എന്ന [[പട്ടണം|ചെറുപട്ടണത്തിൽ]] ജനിച്ചു. ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. വീടിനടുത്തുള്ള സാൻറ അന്നാ ചാപ്പലിൽ ആയിരുന്നു, പിയോയുടെ [[മാമോദീസ]]. അതേ ചാപ്പലിൽ പിൽക്കാലത്ത് പിയോ അൾത്താര ബാലനായും സേവനമനുഷ്ഠിച്ചു.
 
ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. ഒരു സഹോദരനും മിഷേൽ, ഫെലിസിറ്റ, പെല്ലഗ്രിന ഗ്രേഷ്യ എന്നീ മൂന്നു സഹോദരിമാരുമാണ് പിയോയ്ക്കുണ്ടായിരുന്നത്.
 
==പൗരോഹിത്യം==
"https://ml.wikipedia.org/wiki/പാദ്രെ_പിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്