"രാഷ്ട്രപതി ഭവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.201.198.101 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 4:
[[File:Rashtrapati_Bhawan_illuminated_2010_ashish09.JPG|thumb|250px|രാഷ്ട്രപതി ഭവൻ ദീപപ്രഭയിൽ]]
[[ഇന്ത്യ|ഇന്ത്യൻ]] [[രാഷ്ട്രപതി|രാഷ്ട്രപതിയുടെ]] ഔദ്യോഗിക വസതിയാണ് രാഷ്ട്രപതിഭവൻ. ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ ആണ് സ്ഥിതി ചെയ്യുന്നത്. 1950 വരെ [[വൈസ്രോയി|വൈസ്രോയിയുടെ]] കൊട്ടാരമായിരുന്നതിനാൽ വൈസ്രോയിയുടെ ഭവനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1931 ജനുവരി 23 ന് ആദ്യ താമസക്കാരനായ ഇർവിൻ പ്രഭു ഇവിടെ താമസം തുടങ്ങി. ലോകരാഷ്ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുത് എന്ന സ്ഥാനം ഇപ്പോഴും രാഷ്ട്രപതി ഭവനത്തിനു തന്നെയാണ്.<ref>http://www.indiadelhihotels.com/delhi/rashtrapati-bhawan-president-house.php|accessdate=6 March 2011</ref> <ref>http://presidentofindia.nic.in/rb.html|accessdate=6 March 2011</ref>
==നിർമാണം==
==നിukhhokhlhlk
1911 ഡിസംബർ 12 ന് ബ്രിട്ടീഷ് രാജാവായ ജോർജ്ജ് അഞ്ചാമൻ ബ്രിട്ടീഷ് ഇൻഡ്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റാനുള്ള തീരുമാനം അറിയിച്ചു.
[[സർ എഡ്വിൻ ലുറ്റ്യൻസ്]] ആണ് ഈ ഭവനം രൂപകല്പന ചെയ്തത്‌. നാലു വർഷത്തിൽ പണി പൂർത്തിയാക്കാൻ ആസൂത്രണം ചെയ്തെങ്കിലും ഒന്നാം ലോകമഹായുദ്ധം കാരണം 19 വർഷം കൊണ്ടേ പണി പൂർത്തിയായതുള്ളൂ.
"https://ml.wikipedia.org/wiki/രാഷ്ട്രപതി_ഭവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്