"മേഹർഗഢ് സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (30 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q242148 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
 
 
ആദ്യകാലത്ത് ഇവിടെ മൺപാത്രങ്ങൾ പ്രചാരത്തിലായിട്ടില്ലായിരുന്നു. ബി.സി.ഇ. 5500-ഓടെ മാത്രമാണ് മൺപാത്രങ്ങൾ പ്രചാരത്തിലാകുന്നത്. ഇക്കാലത്തോടെ ചെമ്പും പ്രചാരത്ത്ലായിപ്രചാരത്തിലായി. വീടുകൾ മൺചുമരുകളിലാണ് നിർമ്മിച്ചിരുന്നത്. ആഭരണങ്ങൾക്കായി ഇവർ വിവിധതരം കല്ലുകളും കടൽച്ചിപ്പികളും ഉപയോഗിച്ചിരുന്നു. മെഹർഗഢിൽ ബി സി ഇ. 2600-ഓടെ ജനവാസം നിലക്കുന്നുണ്ടെങ്കിലും അതിന്റെ പരിസരങ്ങളിലായി ബി.സി.ഇ. 500 (മെഹർഗഢ് 8-ആം ഘട്ടം, പിറാക്ക്, നൗഷാറൊ തുടങ്ങിയ സ്ഥലങ്ങൾ)വരെ ഹാരപ്പൻസംസ്കൃതിക്കും വേദകാലത്തിനും സമകാലീനമായും ഈ സംസ്കൃതിയുടെ തുടർച്ച നിലനിന്നിരുന്നു.
 
ലോകത്തിൽ ദന്തചികിത്സയുടെ അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ ഉദാഹരണം ഇവിടെ നിന്നാണ് കിട്ടിയിട്ടുള്ളത്. പല്ലുകൾ തുളച്ചും രാകിയും ആവശ്യാനുസരണം ഇവർ പരിപാലിച്ചിരുന്നു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1808483" എന്ന താളിൽനിന്ന് ശേഖരിച്ചത്