"ഭൂവൽക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗത്തെയാണ് പൊത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗത്തെയാണ് പൊതുവെ ഭൂവൽക്കം[[Crust (geology)]] എന്നുപറയുന്നത്.പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണ് ഭൂവൽക്കം(Earth's Crust). സമുദ്രാന്തർഭാഗത്ത് ആറുകിലോ മീറ്റർ വരേയും ഭൂഖണ്ഡങ്ങളിൽ 30 മുതൽ 50 വരെ കി.മീറ്റർ വരെയും ഭൂവൽക്കത്തിന്റെ ഘനം വ്യത്യാസപ്പെട്ടിരിക്കുന്നു. 2.2 മുതൽ 2.9 വരെ ഗ്രാം/സെന്റീമീറ്റർ ക്യൂബാണ് ഇവിടത്തെ സാന്ദ്രത.
ഭൂവൽക്കത്തിലെ കര ഭാഗത്തെ സിയാൽ എന്നാണ് വിളിക്കുന്നത്.[[സിലിക്കൺ]],[[അലുമിനിയം]] എന്നീ മൂലകങ്ങൾ പ്രധാനമായും അടങ്ങിയതിനാലാണ് ഈ പേര് വന്നത്.കടൽത്തറ ഭാഗത്തെ സീമ എന്നുവിളിക്കുന്നു.സിലിക്കൺ, [[മാഗ്നീഷ്യം]] എന്നീ മൂലകങ്ങളാണ് ഇവിടെ കൂടുതലായും കാണപ്പെടുന്നത്.
"https://ml.wikipedia.org/wiki/ഭൂവൽക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്