"യന്ത്രഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q55813 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|machine language}}
'''യന്ത്രതല ഭാഷ (machine language)''', [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിന്]] നേരിട്ട് മനസ്സിലാക്കുവാൻ സാധിക്കുന്ന [[പ്രോഗ്രാമിങ് ഭാഷ|പ്രോഗ്രാമിങ് ഭാഷയാണ്]] ഇത്'''യന്ത്രതല ഭാഷ (machine language)'''. [[അസ്സെംബ്ലി ഭാഷ|അസ്സെംബ്ലി ഭാഷയിലും]] [[ഉന്നത തല ഭാഷ|ഉന്നത തല ഭാഷയിലും]] എഴുതുന്ന പ്രോഗ്രാമുകൾ യന്ത്രഭാഷയിലേക്ക്‌ മാറ്റിയാലേ കമ്പ്യൂട്ടറിന് പ്രവത്തിപ്പിക്കാൻ പറ്റൂ. യന്ത്ര തല ഭാഷയും അസ്സെംബ്ലി ഭാഷയും ഓരോരോ കമ്പ്യൂട്ടർ ആർക്കിടെക്ചറിനും വ്യത്യസ്തമാണ്. അതായത്‌ ഒരു കമ്പ്യൂട്ടറിനായി ഉണ്ടാക്കുന്ന യന്ത്രഭാഷാ പ്രോഗ്രാമുകൾ മറ്റൊരു കമ്പ്യൂട്ടർ ശ്രേണിയിൽ പ്രവർത്തിക്കണമെന്നില്ല.
 
[[ബിറ്റ്|ബിറ്റുകൾ]] അഥവാ [[ദ്വയാങ്കസംഖ്യാവ്യവസ്ഥ|ദ്വയാങ്കസംഖ്യകളുടെ]] ശ്രേണി ആയാണ് യന്ത്രഭാഷാ നിർദ്ദേശങ്ങൾ നൽകുന്നത്‌.
{{itstub|Machine code}}
 
{{Types of programming languages}}
{{itstub|Machine code}}
[[വിഭാഗം:പ്രോഗ്രാമിങ് ഭാഷകൾ]]
"https://ml.wikipedia.org/wiki/യന്ത്രഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്