"ജ്ഞാനാംബിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Jnanambika}}
{{Infobox Film
| name = ജ്ഞാനാംബിക
| image = ജ്ഞാനാംബിക.JPG
| caption =
| director = എസ്. നൊട്ടാണി
| producer = അണ്ണാമലൈ ചെട്ടിയാർ
| writer = [[സി. മാധവൻ പിള്ള]]
| screenplay = സി. മാധൻ പിള്ള
| starring = സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ<br>[[കെ.കെ. അരൂർ]]<br>അലപ്പി വിൻസന്റ്<br> സി.കെ. രാജം<br>എൽ. പൊന്നമ്മ
| music = ടി.കെ. ജയരാമൻ
| lyrics = [[പുത്തൻകാവ് മാത്തൻ തരകൻ]]
| editing =
| studio =
| distributor =
| released = 07/04/1940
| runtime =
| country = {{IND}}
| language = [[മലയാളം]]
| budget =
| gross =
}}
1940 -ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണു് '''ജ്ഞാനാംബിക'''.<ref>http://www.imdb.com/title/tt0251754/</ref> ശ്യാമളാ പിക്ചേർസിന്റെ ബാനറിൽ [[എസ് നൊട്ടാണി]]യാണു് ചിത്രം സവിധാനംചെയ്തതു്. സിനിമയുടെ നിർമ്മാണം [[അണ്ണാമല ചെട്ടിയാർ]] ആയിരുന്നു.
[[സി മാധവൻപിള്ള]]യുടെ കഥയ്ക്കു് [[മുതുകുളം രാഘവൻപിള്ള]] തിരക്കഥയും സംഭാഷണവും ചെയ്തു. ഛായാഗ്രഹണം [[കൂപ്പർ]] നിർവ്വഹിച്ചു.[[ജയരാമ അയ്യർ|ജയരാമ അയ്യരുടെ]] സംഗീതത്തിനു് [[പുത്തൻകാവ് മാത്തൻ തരകൻ| പുത്തൻകാവ് മാത്തൻ തരകനും]] , മുതുകുളം ‌രാഘവൻപിള്ളയും ചേർന്നു് ഗാനങ്ങൾ രചിച്ചു. കെ കെ അരൂർ ,[[സി കെ രാജം]],[[സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ]], [[മാവേലിക്കര എൻ പൊന്നമ്മ]],[[റോസ്]],[[പി കെ കമലാക്ഷി]] എന്നിവർ ഗാനങ്ങൾ ആലപിച്ചു.
"https://ml.wikipedia.org/wiki/ജ്ഞാനാംബിക" എന്ന താളിൽനിന്ന് ശേഖരിച്ചത്