"പുൽക്കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'pulkkud nirmikkunnathinu vaykyoal avisyamanu.' താൾ സൃഷ്ടിച്ചിരിക്കുന്നു
ക്രിസ്തുമസ്‌ എന്ന താളിൽ നിന്നും പകർത്തി
വരി 1:
[[ക്രിസ്തുമസ്]] ആഘോഷിക്കുന്നത്തിന്റെ ഭാഗമായി ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും നിർമ്മിക്കുന്ന അലങ്കാര രൂപമാണ് പുൽക്കൂട്‌. ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിൻപറ്റിയാണ്‌ ക്രിസ്തുമസ്സിന്‌ പുൽക്കൂടൊരുക്കുവാൻ തുടങ്ങിയത്‌. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു.
pulkkud nirmikkunnathinu vaykyoal avisyamanu.
 
ഉണ്ണിയേശു, അമ്മ മേരി, ജോസഫ്‌, ജ്ഞാനികൾ, ആട്ടിടയന്മാർ എന്നിവരുടെ രൂപങ്ങളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.
"https://ml.wikipedia.org/wiki/പുൽക്കൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്