"പുൽക്കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 42 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q31732 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
'pulkkud nirmikkunnathinu vaykyoal avisyamanu.' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
pulkkud nirmikkunnathinu vaykyoal avisyamanu.
{{prettyurl|Christmas crib}}
[[File:Crib,_പുൽക്കൂട്.jpg|thumb|250px|ഹൗസ്ബോട്ടിന്റെ മാതൃകയിലുള്ള പുൽക്കൂട്]]
 
[[ക്രിസ്തുമസ്]] ആഘോഷത്തിന്റെ പ്രകടമായ രൂപങ്ങളിലൊന്നാണ് പുൽക്കൂട്. യേശുവിന്റെ ജന്മദിനമായ ക്രിസ്തുമസിന്, യേശു പിറന്നുവെന്ന് കരുതുന്ന, കാലിതൊഴുത്തിന്റെ പുനർനിർമ്മാണമാണ് പുൽക്കൂട്. ആദ്യകാലങ്ങളിൽ പുൽക്കൂടുകൾ നിർമ്മിച്ചിരുന്നത് പുല്ലുകളും ഇഞ്ചിപുല്ലും, വൈക്കോലും പനയോലയും തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടായിരുന്നു. അങ്ങനെയാണ് പുൽക്കൂട് എന്ന പേര് ആവീർഭവിച്ചത്. ഉണ്ണീശോ, മറിയം ഔസേപ്പ്, പിന്നെ മൂന്ന് രാജാക്കന്മാർ, ആട്ടിടയന്മാർ, ആടുമാടുകൾ, മാലാഖ തുടങ്ങിയവയുടെ രൂപങ്ങൾ പുൽക്കൂടുകളിൽ ഉണ്ടായിരിക്കും. അലങ്കാരമായി നക്ഷത്രങ്ങളും ബലൂണുകളും മറ്റും തൂക്കിയിടുകയും ചെയ്യാറുണ്ട്. ഇപ്പോൾ പുൽക്കൂടുകളുടെ രൂപത്തിനും നിർമ്മാണവസ്തുക്കൾക്കും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നിയതമായ ഒരു ചട്ടക്കൂടും പുൽക്കൂട് നിർമ്മാണത്തിൽ അവലംബിക്കാറില്ല. പുൽക്കൂട് നിർമ്മിക്കുന്നവരുടെ കലാപരമായ ഭാവനകൾ പുൽക്കൂടുകളിൽ ദൃശ്യമാണ്. ഇന്ന് പുൽക്കൂട് നിർമ്മാണം ഒരു കലാരൂപമായി വളർന്നിരിക്കുന്നു.
 
[[വർഗ്ഗം:ക്രിസ്തുമസ് ആഘോഷങ്ങൾ]]
"https://ml.wikipedia.org/wiki/പുൽക്കൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്