"മസ്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഒമാൻ നീക്കം ചെയ്തു; വർഗ്ഗം:ഒമാനിലെ പട്ടണങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട...
No edit summary
വരി 1:
{{PU|Muscat}}
{{Infobox settlement
| name = മസ്കറ്റ് (Muscat)
| settlement_type = [[നഗരം]]
| native_name = ''Maskat مسقط''(അറബിക്)
| official_name = <!-- if different from name -->
| image_skyline = MuscatRoadGate.jpg
വരി 21:
|subdivision_type=രാജ്യം
|subdivision_name={{flag|ഒമാൻ}}
|subdivision_type1=[[Provinces of Oman|ഗവർണറേറ്റ്]]
|subdivision_name1=മസ്കറ്റ്
|leader_title= [[സുൽത്താൻ]]
|leader_name=[[ ഖാബൂസ് ഇബ് സയീദ്]]
|area_magnitude=
|area_metro_km2=3500
വരി 41:
|footnotes=
}}
[[ഒമാൻ|ഒമാന്റെ]] തലസ്ഥാനവും ഒമാനിലെ ഏറ്റവും വലിയ നഗരവുമാണ് '''മസ്കറ്റ്'''. മസ്കറ്റ് എന്നു പേരുള്ള ഗവർണറേറ്റിലാണ് നഗരത്തിന്റെ സ്ഥാനം. [[പശ്ചിമേഷ്യ|പശ്ചിമേഷ്യയിലെ]] ഏറ്റവും പ്രാചീനമായ നഗരങ്ങളിലൊന്നാണ് മസ്കറ്റ്. എ.ഡി. രണ്ടാം നൂറ്റാണ്ടുമുതൽ തന്നെ അവർ [[ഗ്രീസ്|ഗ്രീസുമായി]] വ്യാപാരം നടത്തിയിരുന്നു. ഇന്നും വ്യാപാരം തന്നെയാണ് മസ്കറ്റിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്. [[ഈന്തപ്പഴം]], [[മുത്ത്]], [[മീൻ]], [[കരകൗശലവസ്തുക്കൾ]] എന്നിവയാണ് പരമ്പരാഗത കയറ്റുമതി സാധനങ്ങൾ. ഒമാനിൽ [[എണ്ണ]] കണ്ടെത്തിയതോടെ മസ്കറ്റ് നഗരം കൂടുതൽ വളർച്ച കൈവരിക്കാൻ തുടങ്ങി. [[മിനാ ഖാബൂസ്]] അഥവാ മുത്രാ തുറമുഖം മസ്കറ്റിന്റെ വ്യാപാര സിരാകേന്ദ്രം മാത്രമല്ല [[പേർഷ്യൻ ഗൾഫ്|പേർഷ്യൻ ഗൾഫിനും]] [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു]]മിടയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രം കൂടിയാണ്. [[സീബ്]] ആണ് മസ്കറ്റിലെ [[അന്താരാഷ്ട്ര വിമാനത്താവളം]]. തീവണ്ടി ഗതാഗതമില്ലാത്ത ഒമാനിൽ മികച്ച റോഡ് ശൃംഖലയുണ്ട്. പൊതു ട്രാൻസ്പോർട്ട്പൊതുഗതാഗത സംവിധാനവുമുണ്ട്. [[ബയ്സാ]] എന്നറിയപ്പെടുന്ന ബസ്സുകളാണ് ഏറ്റവും പ്രചാരമുള്ള പൊതുവാഹനങ്ങൾ.
 
[[വർഗ്ഗം:ഒമാനിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/മസ്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്