"കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Family}}
{{For|കുടുംബം എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ|കുടുംബം (ചലച്ചിത്രം)}}
{{For|ജീവശാസ്ത്രത്തിലെ കുടുംബത്തെക്കുറിച്ചറിയാൻ|കുടുംബം (ജീവശാസ്ത്രം)}}
[[File:Georgische Familie.jpg|thumb|ജോർജ്ജിയയിലെ കവിയായ [[Vazha-Pshavela|വാഹ ഷാവേലയുടെ]] കുടുംബം (നടുക്ക് ഇരിക്കുന്നു)]]
ഒന്നിലധികം തലമുറകളൊന്നിച്ചു ജീവിക്കുന്നതിനെ '''കുടുംബം''' എന്നു പറയുന്നു. [[ജീവി|ജീവജാലങ്ങളിൽ]] [[മനുഷ്യൻ|മനുഷ്യനുമാത്രമല്ല]] [[മൃഗം|മൃഗങ്ങൾക്കും]] കുടുംബമുണ്ട്. മനുഷ്യകുടുംബം എന്നാൽ മാതാവ് പിതാവ് കുട്ടികൾ ഇവരടങ്ങുന്നതാണ്. ഇങ്ങനെയുള്ള കുടുംബങ്ങളെ അണുകുടുംബമെന്നു പറയുന്നു. മുൻ കാലങ്ങളിൽ മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെമക്കളും ചേർന്നതാണ് കുടുംബം ഇവ കൂട്ടുകുടുംബമായി കരുതാം. [[സാമൂഹികം|സാമൂഹികമായ]] ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബജീവിതം. ഓരോ വംശപരമ്പരയിലും ഓരോ കുടുംബരീതികൾ അനുവർത്തിക്കുന്നു.
Line 7 ⟶ 9:
== പുറത്തേക്കുള്ള കണ്ണികൾ ==
[[വർഗ്ഗം:സാമൂഹികം]]
 
[[fa:خانواده]]
"https://ml.wikipedia.org/wiki/കുടുംബം" എന്ന താളിൽനിന്ന് ശേഖരിച്ചത്