"അണുശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: en:Nuclear power, la:Vis atomica
No edit summary
 
വരി 1:
{{prettyurl|Nuclear power}}
[[ചിത്രം:Susquehanna steam electric station.jpg|thumb|right|250px|സുസ്ക്വെഹന്ന ആണവനിലയം]]
[[അണു|അണുക്കളുടെ]] [[അണുകേന്ദ്രം|കേന്ദ്രത്തിന്]] മാറ്റം വരുത്തി ശക്തിഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനെയാണ്‌ അണുശക്തി എന്നു പറയുന്നത്.
 
[[ആണവനിലയം|ആണവനിലയങ്ങളിലെ]] [[ആണവ റിയാക്റ്റർ|റിയാക്റ്ററുകളിൽ]] നിയന്ത്രിതമായ രീതിയിൽ [[അണുവിഘടനം]] നടത്തിയാണ് [[വിദ്യുച്ഛക്തി|വിദ്യുച്ഛക്തിയുടെ]] രൂപത്തിൽ അണുശക്തിയുല്പാദിപ്പിക്കുന്നത്. അണുവിഘടനം നടക്കുമ്പോഴുണ്ടാകുന്ന താപോർജ്ജം ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് നീരാവിയാക്കുകയും ഈ [[നീരാവി]] ഉപയോഗിച്ച് [[വൈദ്യുതജനിത്രം|വൈദ്യുതജനിത്രവുമായി]] ബന്ധിപ്പിച്ചിരിക്കുന്ന [[ടർബൈൻ|ടർബൈനെ]] കറക്കിയാണ് വൈദ്യുതിയുണ്ടാക്കുന്നത്.
"https://ml.wikipedia.org/wiki/അണുശക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്