"ജൂലൈ 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 145 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2718 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 5:
<onlyinclude>
* [[1586]] - [[ബ്രിട്ടൻ|ബ്രിട്ടനിൽ]] ആദ്യത്തെ ഉരുളക്കിഴങ്ങ് എത്തി.
 
* [[1821]] - [[പെറു]]: [[ജോസ് ഡി സാൻ മാർട്ടിൻ]] [[സ്പെയിൻ|സ്പെയിനിൽ]] നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.
 
* [[1914]] - ഒന്നാം ലോകയുദ്ധം ആരംഭിച്ചു
* [[1933]] - [[സോവിയറ്റ് യൂനിയൻ|സോവിയറ്റ് യൂനിയനും]] [[സ്പെയിൻ|സ്പെയിനും]] തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചു.
* [[1957]] - [[ജപ്പാൻ|ജപ്പാനിലെ]] [[ഇസഹായ|ഇസഹായയിൽ]] ശക്തിയായ മഴയിൽ 992 പേർ കൊല്ലപ്പെട്ടു.
 
* [[1997]] - കേരളത്തിൽ ബന്ദ് നിയമവിരുദ്ധമാക്കി ഹൈക്കോടതി വിധി
* [[2005]] - പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി(PIRA) തങ്ങളുടെ മുപ്പത് വർഷം നീണ്ടു നിന്ന വടക്കേ അയർലണ്ടിലെ ക്യാമ്പ് അവസാനിപ്പിച്ചു.
* 2005 - [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ബ്രിമിം‌ഗഹാം|ബ്രിമിംഗ്‌ഹാമിൽ]] [[ടൊറണ്ടോ]] വീശിയടിച്ചു.
"https://ml.wikipedia.org/wiki/ജൂലൈ_28" എന്ന താളിൽനിന്ന് ശേഖരിച്ചത്