"ഒമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107:
== സംസ്കാരം ==
=== ഭക്ഷണം ===
ജനങ്ങൾ പൊതുവെ മത്സ്യവും മാംസവും കൂടുതലായി ആഹരിക്കുന്നവരാണ്. മാംസവും അരിയുമാണ് ഒമാനികൾക്ക് പ്രിയപ്പെട്ട ഭക്ഷണം. ഉച്ചയൂണ് സമൃദ്ധമായി കഴിക്കുകയാണ് ഒമാനികളുടെ രീതി. വലിയ ഒരു പാത്രം ചോറും തക്കാളിയോ, മീനോ, ഇറച്ചിയോ കൊണ്ടുള്ള കൊഴുത്ത ചാറുള്ള കറിയും കൂട്ടിയാണ് ഉച്ചയൂണ്. ഈന്തപ്പഴം മറ്റൊരു പ്രധാന ഭക്ഷണഘടകമാണ്. വെണ്ണ, തേൻ, മുട്ട, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്തുണ്ടാക്കുന്ന ഹൽവ ഒമാനികൾക്ക് പ്രിയപ്പെട്ട മധുരപലഹാരമാണ്. ഏലയ്ക്കയിട്ട തിളപ്പിച്ച കാപ്പിയാണ് ഇഷ്ടപാനീയങ്ങളിലൊന്ന്. ലബാൻ എന്നറിയപ്പെടുന്ന ഉപ്പുചേർത്ത ബട്ടർബിൽക്ക്, ഏലയ്ക്ക ചേർത്ത യോഗർട്ട് എന്നിവയും പ്രചാരത്തിലുണ്ട്. റൂസ് അൽ മദ്റൗബ്, മഖ്ദീദ്, മുലാലബ്, മിഷ്ഖാഖ് എന്നിവ ഉത്സവാഘോഷങ്ങൾക്ക് എരിവും പുളിയും പകരുന്ന വിഭവങ്ങളാണ്. ഏറ്റവും വിശിഷ്ടമായ അവസരങ്ങളിൽ മാത്രം തയ്യാറാക്കുന്ന ഒമാനി വിഭവമാണ് ഷുവ. കുബ്ബൂസ് എന്നറിയപ്പെടുന്ന അറബിക് ബ്രഡ് ആണ് സാധാരണക്കാരുടെ പ്രധാനഭക്ഷണം.
കുബ്ബൂസ് എന്നറിയപ്പെടുന്ന അറബിക് ബ്രഡ് ആണ് സാധാരണക്കാരുടെ പ്രധാനഭക്ഷണം. ജനങ്ങൾ പൊതുവെ മത്സ്യവും മാംസവും കൂടുതലായി ആഹരിക്കുന്നവരാണ്.
 
== അവലംബം ==
 
"https://ml.wikipedia.org/wiki/ഒമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്