"ബഹ്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
ള്ള‍ കേന്ദ്രമായി ബ്രിട്ടൻ തെരഞ്ഞെടുത്തത് ബഹ്റൈനെയായിരുന്നു. 1968-ൽ ഈ ഉടമ്പടി കരാറുകൾ അവസാനിപ്പിച്ച് ബ്രിട്ടൺ പിന്മാറിയപ്പോൾ [[ഖത്തർ]] ഉൾപ്പെടെ എട്ട് അറബ് രാജ്യങ്ങളുടെ ഒരു സഖ്യത്തിൽ ബഹ്‌റൈൻ അംഗമായി. പിന്നീട് 1971 ആഗസ്റ്റ് 15-ന് ബഹ്‌റൈൻ സ്വാതന്ത്ര䵍യപ്രഖ്യാപനം നടത്തി സ്വതന്ത്ര്യ രാജ്യമായി മാറി. പരിമിതമായ [[ജനാധിപത്യം]] അനുവദിച്ചിരിക്കുന്ന ബഹ്റൈനിൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് [[വോട്ട്|വോട്ടവകാശമുള്ള]] പൗരന്മാരാണ്. [[അമേരിക്ക|അമേരിക്കയുടെ]] മധ്യേഷ്യൻ സായുധപ്രവർത്തനങ്ങൾക്കുള്ള നാവികസേനാ കേന്ദ്രമായി ഇന്ന് ബഹ്‌റൈൻ വർത്തിക്കുന്നു.
 
[[സുന്നി]]- [[ശിയാഷിയാ]] സംഘർഷം വളരെ മൂർച്ഛിച്ച രാജ്യമാണ് ബഹ്റൈൻ . ഭരണം നടത്തുന്ന അൽ ഖലീഫാ കുടുംബം ഉൾപ്പെടുന്ന ന്യൂനപക്ഷമായ സുന്നി വിഭാഗമാണ് രാജ്യത്തെ എല്ലാ അധികാരങ്ങളും സമ്പത്തും കൈയാളുന്നത്. കൂടുതൽ അധികാരങ്ങൾ വിട്ടു കിട്ടാൻ ശിയാ വിഭാഗം നടത്തുന്ന പ്രക്ഷോഭങ്ങൾ പലപ്പോഴും അക്രമാസക്തമാറുണ്ട്.
 
== '''സംസ്കാരം''' ==
"https://ml.wikipedia.org/wiki/ബഹ്റൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്