"സുരേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| parents =
}}
ഒരു [[മലയാളം]], [[തെലുഗു]], ചലച്ചിത്ര[[അഭിനയം|നടിയാണ്]] '''സുരേഖ'''. [[എ. ഭീംസിംഗ്]] സംവിധാനം ചെയ്തചെയ്ത് 1978ൽ പ്രദർശനത്തിനെത്തിയ '''കരുണാമയിഡു''' എന്ന [[തെലുഗു]] ചിത്രത്തിലൂടെ അഭിനയമാരംഭിച്ച സുരേഖ [[ഭരതൻ|ഭരതന്റെ]] [[തകര (മലയാളചലച്ചിത്രം)|തകരയിലെ]] സുഭാഷിണി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളത്തിൽ പ്രവേശിക്കുന്നത്. [[ചെന്നൈ|ചെന്നൈയിൽ]] ജനിച്ച സുരേഖ 14-ആം14ആം വയസ്സിലാണ് അഭിനയമാരംഭിച്ചത്. കരുണാമയിഡു എന്ന ചിത്രത്തിൽ യേശുവിന്റെ അമ്മയായ കന്യാമറിയത്തെയാണ് ആദ്യമായിസുരേഖ അവതരിപ്പിച്ചത്. 1995ൽ വിവാഹിതയായെങ്കിലും മൂന്നാം വർഷം ബന്ധം വേർപെടുത്തി. ഇപ്പോൾ ചെന്നൈ മീഡിയ പ്ലസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഡയറക്ടറാണ്<ref>[http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/infocus_interview-article-232555 Mb4Eves]</ref>
 
==അഭിനയിച്ച ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/സുരേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്