"സുരേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 7:
| birth_name =
| birth_date =
| birth_place = [[ചെന്നൈ]], [[തമിഴ്നാട്]]
| death_date =
| death_place =
വരി 22:
| parents =
}}
ഒരു [[മലയാളം]], [[തെലുഗു]], ചലച്ചിത്ര അഭിനേത്രിയാണ് '''സുരേഖ'''. തെലുഗിൽ[[എ. ഭീംസിംഗ്]] സംവിധാനം ചെയ്ത ''കരുണാമയിഡു'' എന്ന [[തെലുഗു]] ചിത്രത്തിലൂടെ അഭിനയമാരംഭിച്ച സുരേഖ [[ഭരതൻ|ഭരതന്റെ]] [[തകര (മലയാളചലച്ചിത്രം)|തകരയിലെ]] സുഭാഷിണി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളത്തിൽ പ്രവേശിക്കുന്നത്. [[ചെന്നൈ|ചെന്നൈയിൽ]] ജനിച്ച സുരേഖ14സുരേഖ 14-ആം വയസ്സിലാണ് അഭിനയമാരംഭിച്ചത്. കരുണാമയിഡു എന്ന ചിത്രത്തിലെ ''മദർ മേരി'' എന്ന പ്രായമേറെയുള്ള കഥാപാത്രത്തെയാണ് ആദ്യമായി അവതരിപ്പിച്ചത്. 1995-ൽ1995ൽ വിവാഹിതയായെങ്കിലും മൂന്നാം വർഷം ബന്ധം വേർപെടുത്തി. ഇപ്പോൾ ചെന്നൈ മീഡിയ പ്ലസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഡയറക്ടറാണ്.
 
==അഭിനയിച്ച ചിത്രങ്ങൾ==
വരി 31:
* [[ജോൺ ജാഫർ ജനാർദ്ദനൻ]] (മലയാളം)
* [[നവംബറിന്റെ നഷ്ടം]] (മലയാളം)
* [[മുളമൂട്ടിൽ അടിമ]] (മലയാളം)
* [[കട്ടുറുമ്പിന് കാതുകുത്ത്]] (മലയാളം)
* എല്ലാം ഇമ്പമയം (തമിഴ്)
 
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
"https://ml.wikipedia.org/wiki/സുരേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്