"മന്നാർ ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (25 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q622811 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
'''ഗൾഫ് ഓഫ് മാന്നാർ''' ഇന്ത്യാ-ശ്രീലങ്കാ അതിർത്തിയിലുള്ള കടലിടുക്ക്. 3600 ൽ അധികം ജീവി വർഗ്ഗങ്ങൾ ഈ മേഖലയിലുള്ളതായി കണക്കാക്കിയിട്ടുണ്ട്. 2001ൽ [[യുനെസ്കോ|യുനെസ്കോയുടെ]] ''മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം)'' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയർ റിസർവാണ് ഗൾഫ് ഓഫ് മാന്നാർ. തെക്കെ ഇന്ത്യയിലെ [[താമരഭരണിനദി|താമരഭരണിനദിയും]], [[ശ്രീലങ്ക|ശ്രീലങ്കയിലെ]] മൽവത്തു നദിയും ഇവിടെ വെച്ചാണ് കടലിൽ ചേരുന്നത്.
==ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ==
*[[നീലഗിരി ബയോസ്ഫിയർ റിസർവ്]] (20011986)
*[[സുന്ദർബൻ]] (2001)
*[[നന്ദാദേവി]] (2004)
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1806717" എന്ന താളിൽനിന്ന് ശേഖരിച്ചത്