"നഗാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[പ്രമാണം:നഗാരം.jpg|thumb|നഗാരം]]
[[File:Sack_of_a_city.jpg|thumb|നഗാഡ എന്ന പെരുമ്പറ ഒട്ടകത്തിന്റെ പുറത്തുവച്ച് മുഗൾ സൈന്യം യുദ്ധത്തിനു കൊണ്ടുപോകുന്നു.]]
[[മുസ്ലീം]] പള്ളികളിൽ ബാങ്ക് വിളിക്കുന്ന നേരം ശബ്ദമുണ്ടാക്കി സമയം അറിയിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണമാണ് '''നഗാരം'''. അപൂർവ്വം ചില പള്ളികളിൽ ഇപ്പോഴും ഇത് ഉപയോഗിച്ചുവരുന്നു
 
കൃസ്തീയദേവാലയങ്ങളിലെ ഉത്സവപ്രദക്ഷിണങ്ങൾക്കും മറ്റും ഇത് ഉപയോഗിക്കാറുണ്ട്.<ref>{{cite news|title=പിണ്ടിപ്പെരുന്നാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി|url=http://irinjalakudalive.com/?m=20130106|accessdate=2013 ജൂലൈ 25|newspaper=ഇരിങ്ങാലക്കുട ലൈവ്|archiveurl=http://archive.is/rL1Jo|archivedate=2013 ജൂലൈ 25}}</ref>
 
{{Arabic musical instruments}}
 
==അവലംബം==
"https://ml.wikipedia.org/wiki/നഗാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്