"ജൂലൈ 25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 146 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2720 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) ലിങ്ക് ചേർത്തു
വരി 1:
{{prettyurl|July 25}}
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ജൂലൈ 25''' വർഷത്തിലെ 206 (അധിവർഷത്തിൽ 207)-ാം ദിനമാണ് '''ജൂലൈ 25'''.
 
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 1894 - [[ചൈന|ചൈനയുടെ]] ഒരു [[യുദ്ധക്കപ്പൽ]] [[ജപ്പാൻ]] ആക്രമിച്ചതിനു പുറകേ [[ആദ്യ ചൈന-ജപ്പാൻ യുദ്ധം]] ആരംഭിച്ചു.
* 1907 - [[കൊറിയ]] ജപ്പാന്റെ സാമന്തരാജ്യമായി.
* 1908 - [[അജിനോമൊട്ടോ]] കമ്പനി ജപ്പാനിൽ സ്ഥാപിതമായി.
* 1920 - [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റികിനു]] കുറുകേയുള്ള ആദ്യ ഉഭയദിശാ [[റേഡിയോ]] പ്രക്ഷേപണം നടന്നു.
* 1973 - [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] മാർസ് 5 ശൂന്യാകാശപേടകം വിക്ഷേപിച്ചു.
* 1997 - [[കെ.ആർ. നാരായണൻ]] ഇന്ത്യയുടെ [[ഇന്ത്യൻ പ്രസിഡണ്ടുമാരുടെ പട്ടിക|പത്താമത് രാഷ്ട്രപതിയായി]] സ്ഥാനമേറ്റു.
* [[2007]] - [[പ്രതിഭാ പാട്ടീൽ]] ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ വനിതയായി.
 
"https://ml.wikipedia.org/wiki/ജൂലൈ_25" എന്ന താളിൽനിന്ന് ശേഖരിച്ചത്