"ഭ്രംശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,532 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{PU|Fault (geology)}}
ശിലാപാളികളിലെ വലിവ് ബലങ്ങളുടെ (Tensional fource) ഫലമായി ശിലാപാളികളിൽ വിള്ളൽ സംഭവിക്കുന്നു. ഈ വിള്ളലുകളിലൂടെ ശിലാഭാഗം ഉയർത്തപ്പെടുകയോ താഴ്ത്തപ്പെടുകയോ ചെയ്യുന്നതിനെ ഭ്രംശനം എന്നു പറയുന്നു.
{{Earthquakes}}
ശിലാപാളികളിലെ വലിവ് ബലങ്ങളുടെ (Tensional fource) ഫലമായി ശിലാപാളികളിൽ വിള്ളൽ സംഭവിക്കുന്നു. ഈ വിള്ളലുകളിലൂടെ ശിലാഭാഗം ഉയർത്തപ്പെടുകയോ താഴ്ത്തപ്പെടുകയോ ചെയ്യുന്നതിനെചെയ്യുന്നതിനെയാണ് '''ഭ്രംശനം''' എന്നു പറയുന്നുപറയുന്നത്.
 
ഭൂമിയുടെ [[Crust (geology)|ക്രസ്റ്റിലെ]] [[Plate tectonics|ഫലക ചലനവുമായി]] ബന്ധപ്പെട്ട ബലങ്ങളാൽ ഇത്തരം ഭ്രംശനങ്ങളുണ്ടാകുന്നുണ്ട്. ഫലകങ്ങളുടെ അതിർത്തികളിലാണ് ഇത്തരത്തിലുള്ള ഏറ്റവും വലിയ ഭ്രംശനങ്ങൾ കാണപ്പെടുന്നത്. [[active fault|പ്രവർത്തനനിരതമായ ഭ്രംശനങ്ങളിലെ]] ചലനങ്ങളിലൂടെയുണ്ടാകുന്ന ഊർജ്ജം [[earthquake|ഭൂചലനങ്ങൾക്ക്]] കാരണമാകുന്നുണ്ട്.
 
ഒരു ഭ്രംശനത്തിന്റെ ഉപരിതലത്തിൽ '''ഭ്രംശരേഖ''' എന്ന പ്രതിഭാസം കാണപ്പെടാം.<ref name="USGS">{{cite web|url=http://earthquake.usgs.gov/learn/topics/faults_east.php|title=Where are the Fault Lines in the United States East of the Rocky Mountains?|last=USGS|date=30 April 2003|accessdate=6 March 2010}}
</ref> ഭ്രംശനങ്ങൾ വ്യക്തമായ ഒറ്റ പൊട്ടലായല്ല കാണപ്പെടുന്നതെന്നതിനാൽ ജിയോളജിസ്റ്റുകൾ ഇത്തരം പ്രദേശങ്ങളെ സൂചിപ്പിക്കാൻ '''''ഭ്രംശമേഖല''''' എന്നുപയോഗിക്കാറുണ്ട്.
 
==അവലംബം==
* {{cite journal |last1= Brodie|first1=Kate|last2=Fettes|first2=Douglas|last3=Harte|first3=Ben|last4=Schmid|first4=Rolf|date=29 January 2007|title=3. Structural terms including fault rock terms|publisher=Recommendations by the IUGS Subcommission on the Systematics of Metamorphic Rocks|url=http://www.bgs.ac.uk/SCMR/docs/papers/paper_3.pdf}}
* {{cite book |last=Davis|first=George H.|coauthors=Reynolds, Stephen J.| year=1996 | chapter= Folds | title=Structural Geology of Rocks and Regions|edition=2nd| pages=372–424 | publisher=John Wiley & Sons|location=New York| isbn=0-471-52621-5|url=http://knovel.com/web/portal/browse/display?_EXT_KNOVEL_DISPLAY_bookid=2132&VerticalID=0}}
* {{cite web |url=http://csmres.jmu.edu/geollab/vageol/vahist/struprimer.html|title=A Primer on Appalachian Structural Geology|last1=Fichter|first1=Lynn S.|last2=Baedke|first2=Steve J.|date=13 September 2000|work= |publisher=James Madison University|accessdate=19 March 2010}}
* {{cite book |last=McKnight|first=Tom L.|coauthors=Hess, Darrel| year=2000 | chapter=The Internal Processes: Types of Faults | editor=| title=Physical Geography: A Landscape Appreciation | pages=416–7 | location=Upper Saddle River, N.J.| publisher=Prentice Hall | isbn=0-13-020263-0}}
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
{{Commons category|Faults}}
* [http://www.iris.edu/gifs/animations/faults.htm Fault Motion Animations] at [[IRIS Consortium]]
* [http://pubs.usgs.gov/gip/earthq1/how.html Aerial view of the San Andreas fault in the Carrizo Plain, Central California, from "How Earthquakes Happen"] at [[USGS]]
* [http://geomaps.wr.usgs.gov/sfgeo/quaternary/stories/what_fault.html LANDSAT image of the San Andreas Fault in southern California, from "What is a Fault?"] at [[USGS]]
27,486

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1806482" എന്ന താളിൽനിന്ന് ശേഖരിച്ചത്