"ക്ലൗഡ് കമ്പ്യൂട്ടിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
===സോഫ്ട് വെയർ ഒരു സേവനം എന്ന മാതൃക===
ഈ ഒരു സേവനമാതൃകയിൽ നമുക്കാവശ്യമുള്ള , അല്ലെങ്കിൽ ഒരു ഉപയോക്താവിന്ഉപഭോക്താവിന് ആവശ്യമുള്ള സോഫ്ട് വെയറുകൾ നിമിഷങ്ങൾക്കുള്ളിൽ ഉപയോഗിക്കാൻ തയ്യാറാക്കി നൽകുന്നതാണ് സോഫ്ട് വെയർ ഒരു സേവനം എന്ന മാതൃക. ഈ മാതൃകയിൽ ഉപയോക്താവ് , പ്ലാറ്റഫോമോ മറ്റു കാര്യങ്ങളോ ശ്രദ്ധിക്കേണ്ടതില്ല. മറിച്ച് തനിക്ക് ആവശ്യമുള്ള ആപ്ലിക്കേഷനുകൾ തിരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചാൽ മതിയാകും.
 
[[പ്രമാണം:Cloud working model.png|thumb|200px|center|ക്ലൗഡ് കംപ്യൂട്ടിംഗ് ഒരു പ്രവർത്തന മാതൃക]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1806470" എന്ന താളിൽനിന്ന് ശേഖരിച്ചത്