"മ്യൂട്ടിനി പേപ്പേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
മ്യൂട്ടിനി പേപ്പേഴ്സിൽ കൂടുതലും അന്നത്തെ സാധാരണജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഇതിൽ മുഗൾ ചക്രവർത്തി [[ബഹാദൂർഷാ സഫർ|ബഹാദൂർഷാ സഫറിനോട്]] സാധാരണക്കാർ നൽകുന്ന പരാതികളും അപേക്ഷകളും അനവധിയുണ്ട്. കവർച്ചക്ക് വിധേയരായവരുടെ പരാതികൾ, ബ്രിട്ടീഷ് ആക്രമണത്തെ മറയാക്കി തന്റെ ഭർത്താവിൽനിന്ന് രക്ഷപ്പെട്ട് കാമുകനോടൊപ്പം ഒളിച്ചോടുന്ന സ്ത്രീയെപ്പറ്റിയുള്ള വിവരങ്ങൾ, മഹാഭാരതത്തിലെ ഉദാഹരണങ്ങൾ കാണിച്ച് ഹിന്ദുക്കളെ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പ്രേരിപ്പിക്കുന്ന [[പണ്ഡിറ്റ് ഹരിചന്ദ്ര|പണ്ഡിറ്റ് ഹരിചന്ദ്രയെക്കുറിച്ചുള്ള]] വിവരങ്ങൾ, ഗോവധം നിരോധിച്ചിരിക്കുന്ന വേളയിൽ ബീഫ് കബാബുണ്ടാക്കി പിടിയിലായ ഹഫീസ് അബ്ദൂർറഹ്മാന്റെ ദായായാചന തുടങ്ങിയ സാധാരണജനജീവിതവുമായി ബന്ധപ്പെട്ട ഏറെ വിവരങ്ങൾ ഇതിലുണ്ട്.<ref name=LM-12>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA12#v=onepage താൾ: 12-13]</ref>
 
ലഹളാനന്തരം [[ദില്ലി പിടിച്ചടക്കൽ|ദില്ലി പിടിച്ചടക്കിയ]] ബ്രിട്ടീഷുകാരാണ് കൊട്ടാരത്തിൽ നിന്നും സൈനികക്യാമ്പുകളിൽനിന്നും ഈ രേഖകൾ ശേഖരിച്ചത്. ഇവയിൽ പലതും 1857-ൽ ശേഖരിക്കപ്പെട്ടതിനു ശേഷം ആരും വായിച്ചിട്ടേയിരുന്നില്ല. 1921-ൽ കൽക്കത്തയിൽ നിന്നാണ് പെട്ടികളിലടുക്കിവച്ചിരുന്ന ഇവ കണ്ടെത്തി തരംതിരിച്ചത്.<ref name=LM-12/>
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/മ്യൂട്ടിനി_പേപ്പേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്