"കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Refimprove|article|date=November 2010}} File:Charbon de bois rouge.jpg|thumb|കത്തുന്ന മരക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3:
[[File:Charcoal pile 05.jpg|thumb|മണ്ണുകൊണ്ട് മൂടി ക‌ത്തിക്കുന്നതിനു മുൻപുള്ള മരക്കരി (ഉദ്ദേശം 1890)]]
 
[[vegetation|സസ്യങ്ങളോ]] [[animal|മൃഗാവശിഷ്ടങ്ങളോ]] കത്തിച്ചാൽ കിട്ടുന്നതും [[carbon|കാർബണും]] ചാരവും അടങ്ങിയതുമായ വസ്തുവാണ് '''ചാർക്കോൾ''' അല്ലെങ്കിൽ, '''കരി''', '''മരക്കരി''' എന്നൊക്കെ വിളിക്കപ്പെടുന്നത്. [[wood|മരമോ]] മറ്റ് വസ്തുക്കളോ [[oxygen|ഓക്സിജന്റെ]] അഭാവത്തിൽ നീറ്റിയാണ് ([[pyrolysis|പൈറോളൈസിസ്]], [[Charring|ചാർ]], [[biochar|ബയോചാർ]] എന്നിവ കാണുക) കരിയുണ്ടാക്കുന്നത്. ഈ പ്രക്രീയയിലൂടെ ശുദ്ധമല്ലാത്ത (ചാരം കലർന്ന) [[carbon|കാർബണാണ്]] ലഭിക്കുന്നത്.
 
[[sugar|പഞ്ചസാരക്കരിയാണ്]] പെട്ടെന്ന് ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ [[carbon|കാർബൺ]]. [[sulfuric acid|സൾഫ്യൂരിക് ആസിഡ്]] ഉപയോഗിച്ചുള്ള [[dehydration reaction|ഡീഹൈഡ്രേഷൻ റിയാക്ഷൻ]] ഉപയോഗിച്ചാണ് ഇത്തരം ചാർക്കോൾ തയ്യാറാക്കുന്നത്. [[coal|കൽക്കരി]] പോലുള്ള വസ്തുവാണ് ഈ പ്രക്രീയയിലൂടെ ലഭിക്കുക.<ref>{{cite web|url=http://www.fao.org/docrep/X5328E/x5328e0b.htm|title=Using charcoal efficiently|accessdate=2010-02-01}}</ref>
"https://ml.wikipedia.org/wiki/കരി" എന്ന താളിൽനിന്ന് ശേഖരിച്ചത്