"ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
|footnotes =
}}
ഏഷ്യൻ സമൂഹങ്ങ്നളെപ്പറ്റിയുള്ളസമൂഹങ്ങളെപ്പറ്റിയുള്ള പഠനങ്ങൾക്കായുള്ള ഒരു [[ഫ്രാൻസ്|ഫ്രഞ്ച്]] സ്ഥാപനമാണ് '''ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ്''' (ഇ.എഫ്.ഇ.ഒ.) '''വിദൂരപൂർവ്വദേശത്തിനായുള്ള ഫ്രഞ്ച് സ്കൂൾ''' എന്നാണ് മലയാളതർജ്ജമ. 1900-ൽ [[Hanoi|ഹാനോയി]] ആസ്ഥാനമാക്കി അന്നത്തെ [[French Indochina|ഫ്രഞ്ച് ഇന്തോചൈനയിലാണ്]] സ്ഥാപനം ആരംഭിച്ചത്. വിയറ്റ്നാമിന് സ്വാതന്ത്ര്യം ലഭിച്ചശേഷം സ്ഥാപനത്തിന്റെ ആസ്ഥാനം [[Paris|പാരീസിലേയ്ക്ക്]] മാറ്റി. [[archaeology|പുരാവസ്തുഗവേഷണം]], [[philology|ഫിലോളജി]] ആധുനിക ഏഷ്യൻ സമൂഹങ്ങളുടെ പഠനം എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന താല്പര്യങ്ങൾ.
 
1907-നു ശേഷം [[Angkor|അങ്കോർ]] സംരക്ഷണച്ചുമതല ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റിനാണ്.
27,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1805612" എന്ന താളിൽനിന്ന് ശേഖരിച്ചത്