"മ്യൂട്ടിനി പേപ്പേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[1857-ലെ ലഹള|1857-ലെ ലഹളക്കാലത്തെ]] [[ഡെൽഹി|ഡെൽഹിയിലെ]] സംഭവഗതികളടങ്ങിയ ചരിത്രരേഖകളുടെ സമാഹാരമാണ് '''മ്യൂട്ടിനി പേപ്പേഴ്സ് '''({{Lang-en|Mutiny Papers}}). ഉർദു - പേർഷ്യൻ ഭാഷകളിലുള്ള ഏതാണ്ട് ഇരുപതിനായിത്തോളം രേഖകളടങ്ങിയ ഈ സമാഹാരം ഡെൽഹിയിലെ [[നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ|നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിലാണ്]] സൂക്ഷിച്ചിരിക്കുന്നത്.<ref name=LM-11/> ലഹളക്കാലത്ത് ബ്രിട്ടീഷുകാർ ശേഖരിച്ച ഈ രേഖകൾ കാലങ്ങളോളം യാതൊരു പഠനത്തിനും വിധേയമാകാതെയിരിക്കുകയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഇതിനെക്കുറിച്ച് പഠനങ്ങൾ ആരംഭിച്ചത്. [[വില്ല്യം ഡാൽറിമ്പിൾ|വില്ല്യം ഡാൽറിമ്പിളിന്റെ]] [[ദ ലാസ്റ്റ് മുഗൾ|ദ ലാസ്റ്റ് മുഗൾ]] എന്ന ചരിത്രപുസ്തകം പ്രധാനമായും ഈ രേഖകളെ അടിസ്ഥാനമാക്കി എഴുതിയതാണ്.<ref name=LM-11>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA11#v=onepage താൾ:11]</ref>
<!--
മ്യൂട്ടിനി പേപ്പേഴ്സിൽ കൂടുതലും അന്നത്തെ സാധാരണജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഇതിൽ മുഗൾ ചക്രവർത്തി ബഹാദൂർഷാ സഫറിനോട് സാധാരണക്കാരുടെ പരാതികളും അപേക്ഷകളും നിരവധിയുണ്ട്. കവർച്ചക്ക് വിധേയരായവരുടെ പരാതികൾ, ബ്രിട്ടീഷ് ആക്രമണത്തെ മറയാക്കി തന്റെ ഭർത്താവിൽനിന്ന് രക്ഷപ്പെട്ട് കാമുകനോടൊപ്പം ഒളിച്ചോടുന്ന സ്ത്രീയെപ്പറ്റിയുള്ള വിവരങ്ങൾ, മഹാഭാരതത്തിലെ ഉദാഹരണങ്ങൾ കാണിച്ച് ഹിന്ദുക്കളെ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പ്രേരിപ്പിക്കുന്ന പണ്ഡിറ്റ് ഹരിചന്ദ്രയെക്കുറിച്ചുള്ള വിവരങ്ങൾ, ഗോവധം നിരോധിച്ചിരിക്കുന്ന വേളയിൽ ബീഫ് കബാബുണ്ടാക്കി പിടിയിലായ ഹഫീസ് അബ്ദൂർറഹ്മാൻ ദയ യാചിക്കുന്ന പരാതി തുടങ്ങിയ സാധാരണജനജീവിതവുമായി ബന്ധപ്പെട്ട ഏറെ വിവരങ്ങൾ ഇതിലുണ്ട്.
12
യിരുന്നു. കൊട്ടാരത്തിൽ നിന്നും സൈനികക്യാമ്പുകളിൽനിന്നും ഇവ ശേഖരിച്ചത്, വിജയികളായ ബ്രിട്ടീഷുകാരായിരുന്നു. -->
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/മ്യൂട്ടിനി_പേപ്പേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്