"മ്യൂട്ടിനി പേപ്പേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[1857-ലെ ലഹള|1857-ലെ ലഹളക്കാലത്തെ]] [[ഡെൽഹി|ഡെൽഹിയിലെ]] സംഭവഗതികളടങ്ങിയ ചരിത്രരേഖകളുടെ സമാഹാരമാണ് '''മ്യൂട്ടിനി പേപ്പേഴ്സ് '''({{Lang-en|Mutiny Papers}}). ഉർദു - പേർഷ്യൻ ഭാഷകളിലുള്ള ഏതാണ്ട് ഇരുപതിനായിത്തോളം രേഖകളടങ്ങിയ ഈ സമാഹാരം ഡെൽഹിയിലെ [[നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ|നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിലാണ്]] ഇതിപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.<ref name=LM-11/> ലഹളക്കാലത്ത് ബ്രിട്ടീഷുകാർ ശേഖരിച്ച ഈ രേഖകൾ കാലങ്ങളോളം യാതൊരു പഠനത്തിനും വിധേയമാകാതെയിരിക്കുകയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഇതിനെക്കുറിച്ച് പഠനങ്ങൾ ആരംഭിച്ചത്. [[വില്ല്യം ഡാൽറിമ്പിൾ|വില്ല്യം ഡാൽറിമ്പിളിന്റെ]] [[ദ ലാസ്റ്റ് മുഗൾ|ദ ലാസ്റ്റ് മുഗൾ]] എന്ന ചരിത്രപുസ്തകം പ്രധാനമായും ഈ രേഖകളെ അടിസ്ഥാനമാക്കി എഴുതിയതാണ്.<ref name=LM-11>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA11#v=onepage താൾ:11]</ref>
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/മ്യൂട്ടിനി_പേപ്പേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്