"മ്യൂട്ടിനി പേപ്പേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ചരിത്രരേഖകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
[[1857-ലെ ലഹള|1857-ലെ ലഹളക്കാലത്തെ]] [[ഡെൽഹി|ഡെൽഹിയിലെ]] സംഭവഗതികളടങ്ങിയ ചരിത്രരേഖകളുടെ സമാഹാരമാണ് '''മ്യൂട്ടിനി പേപ്പേഴ്സ് '''({{Lang-en|Mutiny Papers}}). ഡെൽഹിയിലെ [[നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ|നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിലാണ്]] ഇതിപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. ലഹളക്കാലത്ത് ബ്രിട്ടീഷുകാർ ശേഖരിച്ച ഈ രേഖകൾ കാലങ്ങളോളം യാതൊരു പഠനത്തിനും വിധേയമാകാതെയിരിക്കുകയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഇതിനെക്കുറിച്ച് പഠനങ്ങൾ ആരംഭിച്ചത്. [[വില്ല്യം ഡാൽറിമ്പിൾ|വില്ല്യം ഡാൽറിമ്പിളിന്റെ]] [[ദ ലാസ്റ്റ് മുഗൾ|ദ ലാസ്റ്റ് മുഗൾ]] എന്ന ചരിത്രപുസ്തകം പ്രധാനമായും ഈ രേഖകളെ അടിസ്ഥാനമാക്കി എഴുതിയതാണ്.<ref name=LM-11>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA11#v=onepage താൾ:11]</ref>
==അവലംബം==
{{reflist|2}}
== കുറിപ്പുകൾ ==
* {{കുറിപ്പ്|൧|{{cite book|title=ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857|year=2006|publisher=പെൻഗ്വിൻ ബുക്സ്|isbn=9780670999255|url=http://www.penguinbooksindia.com/en/content/last-mughal|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2013 ജൂലൈ 4|language=ഇംഗ്ലീഷ്}}}}
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.csas.ed.ac.uk/mutiny/Mutiny%20Papers%20press-list.pdf മ്യൂട്ടിനി പേപ്പേഴ്സിന്റെ വിവരണത്തോടെയുള്ള ഒരു പട്ടിക] - [[സെന്റർ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ്|സെന്റർ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിന്റെ]] വെബ്സൈറ്റിൽ നിന്നും.
"https://ml.wikipedia.org/wiki/മ്യൂട്ടിനി_പേപ്പേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്