"ദ ലാസ്റ്റ് മുഗൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
1857-ലെ ശിപായിലഹളക്കാലത്തെ ഡെൽഹിയുടെ പശ്ചാത്തലത്തിൽ വില്ല്യം ഡാൽറിമ്പിൾ എഴുതി 2006-ൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ഭാഷയിലുള്ള ചരിത്രപുസ്തകമാണ് '''''ദ ലാസ്റ്റ് മുഗൾ, ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857''''' ({{lang-en|The Last Mughal, The Fall of a Dynasty, Delhi 1857}})<ref name=guardian>{{cite web|title=Geoffrey Moorhouse applauds William Dalrymple's brilliantly nuanced account of the Indian mutiny of 1857, The Last Mughal|url=http://archive.is/bn55a|publisher=www.guardian.co.uk|accessdate=2013 ജൂലൈ 23}}</ref> ഡാൽറിമ്പിൾ മുഗൾ ഡെൽഹിയെക്കുറിച്ചെഴുതിയ ചരിത്രപുസ്തകങ്ങളിൽ മൂന്നാമത്തേതാണിത്. [[City of Djinns|സിറ്റി ഓഫ് ജിൻസ്]], [[വൈറ്റ് മുഗൾസ്]] എന്നിവയാണ് മറ്റുള്ളവ.<ref name="LM-9">ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA9#v=onepage താൾ: 9]</ref>
 
1857-ലെ ഇന്ത്യൻ ലഹളയെക്കുറിച്ചുള്ള ഇംഗ്ലീഷിലുള്ള ചരിത്രരേഖകൾ മിക്കതും ബ്രിട്ടീഷ് പക്ഷപാതിത്വമുള്ളതാണ്. അതിൽനിന്നും വ്യത്യസ്തമായി ഇന്ത്യൻ വീക്ഷണത്തിലുള്ളതാണ് ഈ പുസ്തകമെന്നാണ് രചയിതാവിന്റെ അവകാശവാദം. ലഹളക്കാലത്ത് ശേഖരിക്കപ്പെട്ട, കാലങ്ങളോളം പഠനവിധേയമാകാതെയിരുന്ന [[മ്യൂട്ടിനി പേപ്പേഴ്സ്]] എന്ന ചരിത്രരേഖകളാണ് ഈ പുസ്തത്തിന്റെ പ്രധാന വിവരസ്രോതസ്.<ref name=LM-11>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA11#v=onepage താൾ:11]</ref>
 
 
1857-ലെ ഇന്ത്യൻ ലഹളയെക്കുറിച്ചുള്ള ഇംഗ്ലീഷിലുള്ള ചരിത്രരേഖകൾ മിക്കതും ബ്രിട്ടീഷ് പക്ഷപാതിത്വമുള്ളതാണ്. അതിൽനിന്നും വ്യത്യസ്തമായി ഇന്ത്യൻ വീക്ഷണത്തിലുള്ളതാണ് ഈ പുസ്തകമെന്നാണ് രചയിതാവിന്റെ അവകാശവാദം. ലഹളക്കാലത്ത് ശേഖരിക്കപ്പെട്ട, കാലങ്ങളോളം പഠനവിധേയമാകാതെയിരുന്ന [[മ്യൂട്ടിനി പേപ്പേഴ്സ്]] എന്ന ചരിത്രരേഖകളാണ് ഈ പുസ്തത്തിന്റെ പ്രധാന വിവരസ്രോതസ്.
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/ദ_ലാസ്റ്റ്_മുഗൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്