"കൊക്കേഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Caucasus}}
[[File:Caucasus-political en.svg|thumb|300px|കൊക്കേഷ്യയുടെ ഭൂപടം (2008)]]
തെക്ക് കിഴക്കൻ [[യൂറേഷ്യ|യൂറേഷ്യയാണ്]] കൊക്കേഷ്യ. തെക്ക് [[തുർക്കി|തുർക്കിയും]] [[ഇറാൻ|ഇറാനും]], പടിഞ്ഞാറ് [[കരിങ്കടൽ]], കിഴക്ക് [[കാസ്പിയൻ കടൽ]], വടക്ക് [[റഷ്യ]] എന്നിവ അതിരായി വരുന്ന ദേശമാണിത്. [[കോക്കസസ് പർവതം|കോക്കസസ് പർവത നിരയും]] താഴ്വരകളുമടങ്ങിയ ചരിത്രദേശമാണിത്. [[ജോർജിയ]], [[ആർമീനിയ]], [[അസർബയ്ജാൻ]] എന്നീ രാജ്യങ്ങളും റഷ്യയുടെ [[ചെച്നിയ]], [[ദാഗിസ്ഥാൻ]], [[കാൽമിക്യ]] എന്നീ പ്രദേശങ്ങളും [[അബ്ഖാസിയ]], [[നഗാർണോ-കാരബാഖ്]], [[തെക്കൻ ഒസൈറ്റിയ]] എന്നീ സ്വയം പ്രഖ്യാപിത രാഷ്ട്രങ്ങളും വടക്കുകിഴക്കൻ തുർക്കിയും ചേർന്ന ദേശമാണിത്. [[ഗ്രീക്കു പുരാണം|ഗ്രീക്കു പുരാണപ്രകാരം]] ഭൂമിയെ താങ്ങി നിർത്തുന്ന തൂണുകളിൽ ഒന്നാണ് [[കോക്കസ് പർവ്വതം]].
[[File:VittfarneGeorgien 155.jpg|thumb|കോക്കസ് പർവതത്തിന്റെ ദ്യശ്യം]]
"https://ml.wikipedia.org/wiki/കൊക്കേഷ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്