"ജുമുഅ മസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Mosque}}
{{mergeto|ജുമാമസ്ജിദ്}}
'''മസ്ജിദ്''' ( Arabic: مسجد‎ ,English: Mosque) [[ഇസ്ലാം]] മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ് എന്നാണ് പൊതുവെ തെറ്റിദ്ധരിച്ചു വെച്ചിട്ടുള്ളതെങ്കിലും യഥാർത്ഥത്തിൽ മസ്ജിദ് എന്നാൽ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലം എന്നാണർത്ഥം. കേരളീയർ പൊതുവെ മുസ്ലിം പള്ളി എന്നു വിളിക്കുന്നു. നമസ്കാരം ([[നിസ്കാരം]],Arabic: صلاة‎, സ്വലാത്ത്) നടക്കുന്ന സ്ഥലം എന്നതിനുപുറമെ, അറിയിപ്പുകേന്ദ്രമായും മതവിദ്യാഭ്യാസകേന്ദ്രമായും തർക്കപരിഹാരകേന്ദ്രമായും മസ്ജിദ് ഉപയോഗിക്കപ്പെടുന്നു. [[ഇമാം]] പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നു.
മിനാരങ്ങളും താഴികക്കുടങ്ങളും അടങ്ങുന്ന [[ഇസ്ലാമിക വാസ്തുവിദ്യ]] പ്രകടമാക്കുന്നവയാണ് സാധാരണ പള്ളികൾ.കേരളത്തിലെ മിക്കവാറും എല്ലാ പുരാതന മസ്ജിദുകളിലും കേരളീയ വാസ്തുകലയാണ് കാണുപ്പെടുന്നത്.
27,395

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1805233" എന്ന താളിൽനിന്ന് ശേഖരിച്ചത്