"ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
2009-ൽ [[Indian general election, 2009|തിരഞ്ഞെടുപ്പിൽ]] 71.4 കോടി ആൾക്കാർക്ക് വോട്ടവകാശമുണ്ടായിരുന്നു.<ref>{{cite news|title=The recurring miracle of Indian democracy|author = [[Shashi Tharoor]]|publisher = [[New Straits Times]]|date = 2009-04-16|url=http://www.straitstimes.com/vgn-ext-templating/v/index.jsp?vgnextoid=eece35b378aa0210VgnVCM100000430a0a0aRCRD&vgnextchannel=0162758920e39010VgnVCM1000000a35010aRCRD}}</ref> (ഇത് യൂറോപ്യൻ യൂണിയനിലെയും അമേരിക്കയിലെയും വോട്ടവകാശമുള്ളവരുടെ തുകയേക്കാൾ കൂടുതലാണ്<ref>EU (25 states) electorate = 350mn <http://news.bbc.co.uk/2/hi/europe/3715399.stm>, US electorate=212 mm <http://elections.gmu.edu/preliminary_vote_2008.html></ref>). 30 കോടി ഡോളറോളമാണ് തിരഞ്ഞെടുപ്പിന്റെ ചിലവ്. 10 ലക്ഷത്തിലധികം [[Indian voting machines|ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ]] തിരഞ്ഞെടുപ്പിൽ ഉപയോഗിക്കപ്പെടും.<ref>[http://eci.gov.in/MiscStats/ExpenditureLokSabha.htm Indian General Election Expenditure, from ECI website] accessed 14 May 2006.</ref>
 
വോട്ടവകാശമുള്ള ഇത്രയധികം ജനങ്ങളുള്ളതുകാരണം തിരഞ്ഞെടുപ്പ് ഒന്നിലധികം ഘട്ടങ്ങളായാണ് നടത്തപ്പെടുന്നത് ([[Indian general election, 2004|2004-ലെ പൊതുതിരഞ്ഞെടുപ്പിൽ]] നാലു ഘട്ടങ്ങളാണുണ്ടായിരുന്നതെങ്കിൽ [[Indian general election, 2009|2009-ലെ പൊതുതിരഞ്ഞെടുപ്പിൽ]] അഞ്ച് ഘട്ടങ്ങളുണ്ടായിരുന്നു). [[Election Commission of India|ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ]] തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതുമുതൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെ വളരെ നീണ്ട പ്രക്രീയയാണിത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_തിരഞ്ഞെടുപ്പുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്