"അനുഷ്ടുപ്പ് (വൃത്തം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
തുടക്കം
(വ്യത്യാസം ഇല്ല)

14:49, 7 ഒക്ടോബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

അനുഷ്ടുപ്പ്: ഒരു സം‍സ്കൃത‍വര്‍ണ്ണവൃത്തം. അനുഷ്ടുപ്പ്എന്ന ഛന്ദസ്സില്‍ പെട്ട (ഒരു വരിയില്‍ 8 അക്ഷരങ്ങള്‍) വൃത്തം.

ലക്ഷണം (വൃത്തമഞ്ജരി)

ഏതുമാവാമാദ്യവര്‍ണ്ണം;
നസങ്ങളതിനപ്പുറം
എല്ലാപ്പാദത്തിലും വര്‍ജ്ജ്യം;
പിന്നെ നാലിന്റെ ശേഷമായ്
സമത്തില്‍ ജഗണം വേണം;
ജസമോജത്തില്‍ വര്‍ജ്ജ്യമാം.
ഇതാണാനുഷ്ടുഭത്തിന്റെ
ലക്ഷണം കവിസമ്മതം.
സമത്തിലാദ്യപരമായ്
രേഫവും പതിവില്ല കേള്‍;
നോക്കേണ്ടതിഹ സര്‍വ്വത്ര
കേള്‍വിക്കുള്ളൊരു ഭംഗി താന്‍.

മറ്റു പേരുകള്‍

താഴെപ്പറയുന്ന പേരുകള്‍ അനുഷ്ടുപ്പിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.

  1. ആനുഷ്ടുഭം
  2. പദ്യം
  3. ശ്ലോകം

ഉദാഹരണങ്ങള്‍

സാദൃശ്യമുള്ള മറ്റു വൃത്തങ്ങള്‍

മറ്റു വിവരങ്ങള്‍

  1. ആദ്യത്തെ ശ്ലോകമെന്നു പ്രസിദ്ധമായ വാല്‌മീകിയുടെ മാ നിഷാദ... അനുഷ്ടുപ്പിലാണു്.
  2. രാമായണം, മഹാഭാരതം, മനുസ്മൃതി തുടങ്ങി പല ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ശ്ലോകം അനുഷ്ടുപ്പാണു്.
"https://ml.wikipedia.org/w/index.php?title=അനുഷ്ടുപ്പ്_(വൃത്തം)&oldid=18049" എന്ന താളിൽനിന്ന് ശേഖരിച്ചത്