"ഉത്തരാഖണ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(86.97.192.42 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1789055 നീക്കം ചെയ്യുന്നു)
* സിവിൽ സർവ്വീസ് ട്രെയിനിംഗ് സെന്റ്ർ, [[മസൂറി]]
* റൂർക്കി കന്റോൺമെന്റ്, റൂർക്കി
[[പ്രമാണം:Peak Uttarakhand.jpg|ലഘുചിത്രം|ഉത്തരാഘണ്ഡിലെ ഒരു പർവ്വതം]]
== ടൂറിസം ==
[[ഹിമാലയം|ഹിമാലയൻ മലനിരകളെകൊണ്ട്]] സമ്പൂഷ്ടമായ ഇവിടം ടൂറിസത്തിന് പ്രസിദ്ധമാണ്. പലമേഖലകളും മഞ്ഞുകാലത്ത് പൂർണ്ണമായും മഞ്ഞിൽ പുതച്ചുകിടക്കും. വർഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളുമുണ്ട്. [[ഗംഗ നദി|ഗംഗ]], [[യമുന നദി|യമുന]] തുടങ്ങിയ നദികളുടെ ആവിർഭാവം ഇവിടെനിന്നുമാണെന്നത് ഇതിന് മാറ്റുകൂട്ടുന്നു. ഗംഗയെ കേന്ദ്രീകരിച്ച് റിവർ റാഫ്റ്റിംഗ് നടത്താറുണ്ട്. ഹിന്ദുക്കളുടെ പുണ്യക്ഷേത്രങ്ങളായ '''ചാർധാം''' [[ഗംഗോത്രി]]-[[യമുനോത്രി]]-[[കേദാർനാഥ് ക്ഷേത്രം|കേദാർനാഥ് ]]-[[ബദരിനാഥ്]] ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രസിദ്ധമായതിനാൽ ഉത്തരാഖണ്ഡ് '''ദേവഭൂമി''' എന്നാണ് അറിയപ്പെടുന്നത്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1804745" എന്ന താളിൽനിന്ന് ശേഖരിച്ചത്