"റെയ്ക്യവിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

453 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
ചിത്രശാല ചേർത്തു
(ചിത്രശാല ചേർത്തു)
|utc_offset = +0
}}
 
[[പ്രമാണം:Islande - Rekjavik du haut de la cathédrale.JPG|thumb|300px|right|'''റെയിക്യാവിക്''',<br>ഒരു ആകാശവീക്ഷണം]]
ലോകത്തിന്റെ ഏറ്റവും വടക്കുള്ള തലസ്ഥാനനഗരമാണ് [[ഐസ്‌ലാന്റ്|ഐസ്‌ലാന്റിന്റെ]] തലസ്ഥാനമായ '''റെയിക്യാവിക്'''.<ref>{{cite book|first=മാതൃഭൂമി|last=പബ്ലിക്കേഷൻസ്|title=മാതൃഭൂമി ഇയർബുക്ക്|year=2013|publisher=മാതൃഭൂമി|isbn=9788182652590|url=http://buy.mathrubhumi.com/books/mathrubhumi/reference/bookdetails/1339/mathrubhumi-yearbook-plus-english-2013}}</ref><ref>{{cite web|title=ലോകത്തിന്റെ വടക്കേയറ്റത്തുള്ള നഗരങ്ങൾ|url=http://geography.about.com/od/lists/a/northernmost-cities.htm|publisher=geography.about.com|accessdate=2013 ജൂലൈ 21}}</ref> ജനസംഖ്യ 1.19 ലക്ഷം. രാജ്യത്തെ മൂന്നിലൊന്നിലധികം ജനങ്ങൾ തലസ്ഥാനത്ത് പാർക്കുന്നു. ലോകത്തിലെ ഏറ്റവും ചെറിയ തലസ്ഥാനനഗരങ്ങളിൽ ഒന്നുകൂടിയാണിത്.
 
 
ഹവിറ്റ നദി മഴവില്ലിന്റെ ആകൃതിയിൽ ഒരുക്കുന്ന ഇരട്ടവെള്ളച്ചാട്ടം കാണാൻ കഴിയുന്ന ഗുൽഫോസ്, ലോകത്തിലെ ആദ്യ പാർലമെന്റ് (അൽതിങ്) സമ്മേളനം കൂടിയ തിങ്മെല്ലിർ ദേശീയ ഉദ്യാനപരിസരം, ഗ്രേറ്റ് ഗീസർ എന്ന ഉഷ്ണജല പ്രവാഹം (ഇതിൽ നിന്നാണ് വെള്ളം ചൂടാക്കുന്ന ഉപകരണങ്ങൾക്ക് ഗീസർ എന്നു പേര് വന്നത്) എന്നിവയടങ്ങിയ ടൂറിസം മേഖലയാണ് സുവർണവൃത്തം.<ref name="test1"/>
 
==ചിത്രശാല==
<gallery>
[[പ്രമാണം:Islande - Rekjavik du haut de la cathédrale.JPG|thumb|300px|right|'''റെയിക്യാവിക്''',<br>ഒരു ആകാശവീക്ഷണം]]
പ്രമാണം:Engey beacon.jpg|റെയിക്യാവിക് ലൈറ്റ് ഹൗസ്
പ്രമാണം:Reykjavík Innenstadt.JPG|നഗരത്തിനകത്ത്
പ്രമാണം:ReykjavikIce.JPG|ഒരു രാത്രികാല ദൃശ്യം
പ്രമാണം:Hringvegur rvk junction 1.jpg|ഗതാഗതം
പ്രമാണം:Iceland-Reykjavik-Bus stop 2.jpg|ഒരു ബസ്‌സ്റ്റോപ്പ്
</gallery>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1804719" എന്ന താളിൽനിന്ന് ശേഖരിച്ചത്