"തേന്മാവിൻ കൊമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7781395 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 11:
| distributor =
| released = 1994
| runtime = 193 മിനുട്ടുകൾമിനുട്ട്
| language = മലയാളം
| music = [[ബേണി ഇഗ്നേഷ്യസ്]]
| budget =
}}
1994-ൽ1994ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''തേന്മാവിൻ കൊമ്പത്ത്'''. ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത് [[പ്രിയദർശൻ|പ്രിയദർശനാണ്]]. നല്ലരീതിയിൽ വ്യാവസായിക വിജയം കൈവരിച്ച ഈ ചിത്രത്തിലെ നായകൻ [[മോഹൻലാൽ|മോഹൻലാലും]], നായിക [[ശോഭന|ശോഭനയും]] ആയിരുന്നു. [[നെടുമുടി വേണു|നെടുമുടി വേണുവും]], [[കവിയൂർ പൊന്നമ്മ|കവിയൂർ പൊന്നമ്മയും]], [[ശ്രീനിവാസൻ|ശ്രീനിവാസനും]], [[കെ.പി.എ.സി. ലളിത|കെ.പി.എ.സി. ലളിതയും]] മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. [[കെ. വി. ആനന്ദ്|കെ. വി. ആനന്ദിന്]] മികച്ച ഛായാഗ്രാഹകനുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം]] ഈ ചിത്രം നേടിക്കൊടുത്തു. കൂടാതെ തേന്മാവിൻ കൊമ്പത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതിന് മികച്ച സംഗീത സംവിധായകനുള്ള ആ വർഷത്തെ [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1994|കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം]] [[ബേണി ഇഗ്നേഷ്യസ്|ബേണി ഇഗ്നേഷ്യസിന്]] ലഭിക്കുകയുണ്ടായി..<ref>http://www.malayalamcinema.com/News-6/STATE+FILM+AWARDS++1969++2005.html?newsid=19&linkid=6</ref> ഒരു ത്രികോണ പ്രണയ കഥ പറഞ്ഞ ഈ ചിത്രം മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
 
==പ്രധാന അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/തേന്മാവിൻ_കൊമ്പത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്