"കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73:
 
[[ചിത്രം:Kayamkulam Sword.JPG|250px|thumb|കായംകുളം വാൾ]]
[[File:Kayamkulam.jpg|250px|thumb|കായംകുളം ബസ് സ്റ്റാൻഡ്]]
[[File:Kayamkulam Railway Station.jpg|right|250px|thumb|കായംകുളം റെയിൽവേ സ്റ്റേഷൻ]]
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് '''കായംകുളം'''. [[ആലപ്പുഴ|ആലപ്പുഴയിൽ]] നിന്നും [[കൊല്ലം|കൊല്ലത്തു]] നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി റെയിൽ, റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. [[ദേശീയപാത 47]] കായംകുളത്ത് കൂടി കടന്നുപോകുന്നു. [[മലയാളം|മലയാളത്തിലെ]] [[കായം]], [[കുളം]] എന്നീ വാക്കുകൾ ചേർന്നാണ് കായംകുളം എന്ന പേര് ഉണ്ടായത്. കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കായംകുളം കയർ വ്യവസായം, [[മത്സ്യബന്ധനം]], വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ [[ദേശീയ താപ വൈദ്യുതി കോർപ്പറേഷൻ|ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ]](NTPC) [[കായംകുളം താപനിലയം|താപനിലയം]] കായംകുളത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/കായംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്