"മോത്തിലാൽ നെഹ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
 
==വ്യക്തി ജീവിതം==
കാശ്മീരി ബ്രാഹ്മണസ്ത്രീയായിരുന്ന സ്വരൂപാ റാണിയെയാണ് മോത്തിലാൽ വിവാഹം കഴിച്ചത്. ജവഹർലാൽ നെഹ്രു, മൂത്ത മകനായിരുന്നു. രണ്ടു പെൺകുട്ടികൾ കൂടിയുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. സരൂപും കൃഷ്ണയും. സരൂപ് പിന്നീട് [[വിജയലക്ഷ്മി പണ്ഡിറ്റ്]] എന്ന പേരിൽ പ്രശസ്തയായി.<ref name=vlp1>{{cite web|title=ഐക്യരാഷ്ട്രസഭ ജനറൽ അസ്സംബ്ലിയുടെ എട്ടാം സെഷന്റെ പ്രസിഡന്റ്|url=http://www.un.org/en/ga/president/bios/bio08.shtml|publisher=ഐക്യരാഷ്ട്രസഭ|accessdate=21-ജൂലൈ-2013}}</ref> കൃഷ്ണ, കൃഷ്ണ ഹുതീസിംങ് എന്ന പേരിൽ അറിയപ്പെടുന്ന എഴുത്തുകാരിയായി മാറി.
 
==അവലംബം==
"https://ml.wikipedia.org/wiki/മോത്തിലാൽ_നെഹ്രു" എന്ന താളിൽനിന്ന് ശേഖരിച്ചത്