"മോത്തിലാൽ നെഹ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

645 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
==വ്യക്തി ജീവിതം==
കാശ്മീരി ബ്രാഹ്മണസ്ത്രീയായിരുന്ന സ്വരൂപാ റാണിയെയാണ് മോത്തിലാൽ വിവാഹം കഴിച്ചത്. ജവഹർലാൽ നെഹ്രു, മൂത്ത മകനായിരുന്നു. രണ്ടു പെൺകുട്ടികൾ കൂടിയുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. സരൂപും കൃഷ്ണയും. സരൂപ് പിന്നീട് വിജയലക്ഷ്മി പണ്ഡിറ്റ് എന്ന പേരിൽ പ്രശസ്തയായി. കൃഷ്ണ, കൃഷ്ണ ഹുതീസിംങ് എന്ന പേരിൽ അറിയപ്പെടുന്ന എഴുത്തുകാരിയായി മാറി.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1804453" എന്ന താളിൽനിന്ന് ശേഖരിച്ചത്