"ശിവഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q7532327 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
കൂടുതൽ വിവരണം
വരി 36:
[[വർക്കല|വർക്കലയിൽ]] സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് '''ശിവഗിരി''' <ref>http://www.asianetindia.com/news/78th-sivagiri-theerthadana-mahamaham-inaugurated_226430.html</ref>. [[ശ്രീനാരായണഗുരു|ശ്രീനാരായണഗുരുവിന്റെ]] സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണ് ഇത്.<ref>http://www.tripadvisor.com/Attraction_Review-g297639-d1754944-Reviews-Sivagiri-Varkala_Kerala.html</ref> ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ശിവഗിരി തീർഥാടനം<ref>http://www.keralainfo.net/festivals/shivagiri%20muttu.htm</ref>
വർക്കലയ്ക്കടുത്തുള്ള ശിവഗിരിക്കുന്നിന്റെ മുകളിൽ 1904 ൽ ആണ് ശിവഗിരി മഠം സ്ഥീപിക്കപ്പെട്ടത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതചര്യയും " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന അദ്ദേഹത്തിന്റെ തത്വത്തിന് പൂരകയായ പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആസ്ഥാനം കൂടിയാണിത്. എല്ലാവർഷവും [[ആഗസ്റ്റ്]] സെപ്റ്റംബർ മാസങ്ങളിലാണ് [[ശ്രീനാരായണഗുരു‌|ശ്രീനാരായണഗുരുവിന്റെ]] ജന്മദിനമായ " ഗുരുദേവ ജയന്തിയും ചരമദിനമായ ഗുരുദേവ സമാധിയും " ആചരിക്കപ്പെടുന്നത്. <ref>http://www.narayanaguru.org/</ref>
 
ആദ്യ തീർത്ഥാടനം.1933 ജനുവരി 1ന് ആദ്യത്തെ തീർത്ഥാടനം നടന്നു. അന്ന് ആകെ അഞ്ചുപേരാണ് പങ്കെടുത്തത്.
'''തുടക്കം'''
 
1928  ജനുവരി 19ന് ഗുരു കോട്ടയും നാഗന്പടം ക്ഷേത്രത്തിൽ  വിശ്രമിക്കുകയായിരുന്നു. വല്ലഭശ്ശേരി ഗോവിന്ദൻ  വൈദ്യർ  ടി.കെ. കിട്ടൻ  റൈറ്റർ  എന്നീ പ്രഗത്ഭ വ്യക്തികള്]  ഗുരുവിനെ സമീപിക്കുകയും ശിവഗിരിയിലേക്ക്  തീർത്ഥാടനം നടത്തുവാനുള്ള അനുമതിക്കായി അപേക്ഷിക്കുകയും ചെയ്തു.
 
നീണ്ട നേരത്തെ ആശയ വിനിമയത്തിനുശേഷം ഗുരു ശിവഗിരി തീർത്ഥാടനത്തിനു അനുമതി നൽകി. ഇതു സംബന്ധിച്ച് ഗുരു താഴെപ്പറയുന്ന നിർദ്ദേശങ്ങൾ  നൽകുകയും ചെയ്തു.
 
 
 
തീർത്ഥാടക സമയം'''  - ഡിസംബർ''' 30, 31, ജനുവരി 1
 
വ്രതം - പത്തുദിവസത്തെ വ്രതം (ശ്രീബുദ്ധന് ) പഞ്ചശുദ്ധിയോടു കൂടി ആചരിച്ചാൽ മതി. (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി)
 
വസ്ത്രം - മഞ്ഞവസ്ത്രം.
 
തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി കാശു ചെലവാക്കരുത്.
 
 
 
'''തീർത്ഥാടനത്തില്  ഉദ്ദേശ്യം'''.
 
1. വിദ്യാഭ്യാസം 
 
2. ശുചിത്വം  
 
3. ഈശ്വരഭക്തി 
 
4. സംഘടന 
 
5. കൃഷി 
 
6. കച്ചവടം  
 
7. കൈത്തൊഴില് 
 
8. സാങ്കേതിക ശാസ്ത്ര പരിശീലനം .
 
ഈ വിഷയങ്ങളെക്കുറിച്ച്  പ്രസംഗ പരന്പര നടത്തണം.
 
 
 
 
"https://ml.wikipedia.org/wiki/ശിവഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്