"സി.ഒ. ആന്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,887 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|C.O. Anto}}
{{Needs_Image}}
{{Infobox person
| honorific_prefix =
| birth_name =
| birth_date =
| birth_place = കോമ്പാറമുക്ക്, [[എറണാകുളം]]
| disappeared_date = <!-- {{Disappeared date and age|YYYY|MM|DD|YYYY|MM|DD}} (disappeared date then birth date) -->
| disappeared_place =
| disappeared_status =
| death_date = {{Death date |2001|2|2}} (64 വയസ്സ്)
| death_place = [[വടപളനി]]<br/>[[ചെന്നൈ]]<br/>[[തമിഴ്നാട്]]
| death_cause = [[അർബുദം]]
| box_width =
}}
മലയാളത്തിലെ പ്രശസ്തനായ നാടക - ചലചിത്ര പിന്നണി ഗായകനായിരുന്നു '''സി.ഓ. ആന്റോ'''(മരണം :[[ഫെബ്രുവരി 2]] [[2001]]). ഏരൂർ വാസുദേവിന്റെ 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിൽ പാടി അഭിനയിച്ചു കൊണ്ടാണ് ആന്റോ നാടക രംഗത്തെത്തിയത്<ref>[http://malayalam.oneindia.in/culture/2001/022401anto.html ആൻറോയുടെ ചരമവാർത്ത.]</ref>. ഒരു ഞെട്ടിൽ ഇരുപൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ആന്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല<ref>[http://www.m3db.com/node/770 m3db]</ref>. [[കടലമ്മ]] എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേക്ഷകർ ആന്റോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.
==ജീവിതരേഖ==
എറണാകുളം നഗരത്തിലെ കോമ്പാറമുക്കിലെ ഒരു ദരിദ്രകുടുംബത്തിലാണ് ആന്റോയുടെ [[ജനനം]]. ദാരിദ്ര്യംമൂലം എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. ജന്മനാ സംഗീതവാസനയുണ്ടായിരുന്ന ആന്റോയുടെ കഴിവ് മനസിലാക്കിയ ഇടവക വികാരി അവനെ പള്ളിയിലെ ഗായകസംഘത്തിൽ ചേർത്തു. ഒരു ദിവസം കുർബാന കൂടാൻ വന്ന എറണാകുളം മേനക തിയേറ്റർ മാനേജർ ഡേവിഡ്, ആന്റോയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് സിനിമകൊട്ടകയ്ക്കുള്ളിൽ പാട്ടുപുസ്തകം വിൽക്കാൻ അനുവാദം നൽകി. പുസ്തക വിൽപ്പനയോടൊപ്പം ഓരോ സിനിമയിലെയും പാട്ടുകൾ മൂളി പഠിച്ച ആന്റോ കൂട്ടുകാരുടെ നിർബന്ധപ്രകാരം എറണാകുളം മാർക്കറ്റിന് കിഴക്കുവശത്തുള്ള താൻസൻ മ്യൂസിക് ക്ലബിൽ ചേർന്നു. അതോടെ പുസ്തകവിൽപ്പന അവസാനിച്ചു. വരുമാനമാർഗ്ഗം ഇല്ലാതായ ആന്റോ ക്ലബിൽ തന്നെ താമസമായി.
 
ഒരു ഞെട്ടിൽ ഇരുപൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ആന്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല<ref>[http://www.m3db.com/node/770 m3db]</ref>. [[കടലമ്മ]] എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേക്ഷകർ ആന്റോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.
 
[[പി.ജെ. ആന്റണി|പി.ജെ. ആന്റണിയുടെ]] നാടക സമിതി, [[കാളിദാസ കലാകേന്ദ്രം|കൊല്ലം കാളിദാസ കലാകേന്ദ്രം]], ജ്യോതി തിയേറ്റേഴ്സ്, ആസാദ് ആർട്സ് ക്ലബ്, [[ചെറുകാട്|ചെറുകാടി]]ന്റെ [[തൃശൂർ കേരള കലാവേദി]] തുടങ്ങി നിരവധി നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1804243" എന്ന താളിൽനിന്ന് ശേഖരിച്ചത്