"സി.ഒ. ആന്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

124 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| native_name =
| native_name_lang =
| image = <!--സി.ഓ._ആന്റോ.jpg just the name, without the File: or Image: prefix or enclosing [[brackets]] -->
| image_size = 200ബിന്ദു
| alt =
| caption =
| disappeared_place =
| disappeared_status =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY2001|MM2|DD2}} -->
| death_place = [[വടപളനി]]<br/>[[ചെന്നൈ]]<br/>[[തമിഴ്നാട്]]
| death_cause = [[അർബുദം]]
| body_discovered =
| resting_place =
| criminal_penalty =
| criminal_status =
| spouse = ത്രേസ്യ
| partner =
| children = ആന്റണി<br/>സംഗീത
| parents =
| relatives =
| box_width =
}}
മലയാളത്തിലെ പ്രശസ്തനായ നാടക - ചലചിത്ര പിന്നണി ഗായകനായിരുന്നു '''സി.ഓ. ആന്റോ'''(മരണം :[[ഫെബ്രുവരി 2]] [[2001]]). ഏരൂർ വാസുദേവിന്റെ 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിൽ പാടി അഭിനയിച്ചു കൊണ്ടാണ് ആൻറോആന്റോ നാടക രംഗത്തെത്തിയത്<ref>[http://malayalam.oneindia.in/culture/2001/022401anto.html ആൻറോയുടെ ചരമവാർത്ത.]</ref>. ഒരു ഞെട്ടിൽ ഇരുപൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ആന്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല<ref>[http://www.m3db.com/node/770 m3db]</ref>. [[കടലമ്മ]] എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേക്ഷകർ ആൻറോയുടെആന്റോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.
 
[[പി.ജെ. ആന്റണി|പി.ജെ. ആന്റണിയുടെ]] നാടക സമിതി, [[കാളിദാസ കലാകേന്ദ്രം|കൊല്ലം കാളിദാസ കലാകേന്ദ്രം]], ജ്യോതി തിയേറ്റേഴ്സ്, ആസാദ് ആർട്സ് ക്ലബ്, [[ചെറുകാട്|ചെറുകാടി]]ന്റെ [[തൃശൂർ കേരള കലാവേദി]] തുടങ്ങി നിരവധി നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1804236" എന്ന താളിൽനിന്ന് ശേഖരിച്ചത്