"കാപ്പി (പാനീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

148 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[പ്രമാണം:A small cup of coffee.JPG|thumbnail|right|ഒരു കപ്പ് കാപ്പി. കാപ്പി സാധാരണയായി [[പാൽ]], [[പഞ്ചസാര]] എന്നിവ ചേർത്താണ് കുടിക്കുക]]
 
[[കാപ്പി|കാപ്പിച്ചെടിയുടെ]] കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് '''കാപ്പി'''. ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയങ്ങളിലൊന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ [[എത്യോപ്യ|എത്യോപ്യയിൽ]] കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും [[ഈജിപ്റ്റ്]], [[യെമൻ]] എന്നീ രാജ്യങ്ങളിലേക്കും, പതിനഞ്ചാം നൂറ്റാണ്ടോടു കൂടി കാപ്പി [[പേർഷ്യ]], [[ടർക്കി]], [[വടക്കൻ ആഫ്രിക്കഉത്തരാഫ്രിക്ക]] എന്നിവിടങ്ങളിലേക്കും പടർന്നു. ഇതിനു പിന്നാലെ കാപ്പി ഇറ്റലി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പ്രചരിച്ചു.
 
 
[[ആഫ്രിക്ക|ആഫ്രിക്കയിലെ]] [[എത്യോപ്യ|എത്യോപ്യയിൽ]] കൽദി എന്ന് പേരുള്ളൊരു ആട്ടിടയൻ ഒരിക്കൽ തന്റെ ആടുകൾ ഇളകിമറിഞ്ഞ് തിമിർക്കുന്നതുകണ്ടു. അടുത്തുള്ളൊരു പച്ച ചെടിയുടെ ചുവന്ന നിറത്തിലുള്ള കായകൾ അവ ഭക്ഷിച്ചിരുന്നതാൺ കാരണം എന്നവൻ മനസ്സിലായി. അവനും അതൊന്ന് തിന്നുനോക്കി. ആകെപ്പാടെ ഒരു ഉത്സാഹം തോന്നി. അടുത്തുള്ളൊരു സന്യാസിയോട് ഈ വിവരം പറഞ്ഞു. അയാൾക്കും ഈ കായ തിന്നപ്പോൾ രസം തോന്നി. അയാൾ ആ കായ പൊടിച്ച് വെള്ളത്തിൽ കലക്കി തന്റെ സന്യാസിമഠത്തിലെല്ലാവർക്കും നൽകി. ആ കായ കാപ്പിക്കുരു ആയിരുന്നു.
 
ഏഴാം നൂറ്റാണ്ട് മുതല് ചുവപ്പു കടലിനു സമീപം കാപ്പിച്ചെടി നട്ടുവളർത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. 15 ആംപതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറേബ്യൻ സഞ്ചാരിയായിരുന്ന ഷഹാബുദ്ദിന്ഷഹാബുദ്ദിൻ ബെന്ബെൻ എഴുതിയിരിക്കുന്നത് വളരെക്കാലങ്ങൾക്കു മുമ്പെ [[എത്യോപ്യ|എത്യോപ്യക്കാർ]] കാപ്പി ഉപയോഗിച്ചു തുടങ്ങി എന്നാണ്. 16 ആംപതിനാറാം നൂറ്റാണ്ടിൽ [[യെമൻ|യമനിൽ]] കോഫി നട്ടുവളർത്തിയിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. 1669 കളിൽ1669കളിൽ [[തുർക്കി]] അംബാസിഡർ ഫ്രാൻസിലെ ലൂയി പതിനാലാമന്റെ ഭരണകാലത്തില് കാപ്പി എത്തിക്കുന്നതോടെ യൂറോപ്യന്മാരും കാപ്പിയുമായുള്ള ബന്ധം ആരംഭിക്കുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം ഡച്ചുകാർ ജാവയിലേക്കു കാപ്പി എത്തിച്ചു. 1714ൽ ഫ്രഞ്ചുകാരനായ ഡെസ്ക്ലു(Desclieux) മാർട്ടിനി ദ്വീപിൽ വ്യവസായികാടിസ്ഥാനത്തിൽ കോഫി നട്ടു വളർത്തിത്തുടങ്ങി. 1723ൽ ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥനായിരുന്ന ഗബ്രിയൊ മാത്യു ദൊ ക്ലി കോഫിയുടെ വിത്തുകൾ മാർട്ടിനി ദ്വീപിൽ നിന്നും മോഷ്ടിച്ച് പടിഞ്ഞാറൻ ഹെമിസ്ഫെയറിലെക്ക് കടത്തി.അവിടെ നിന്നും ഫ്രഞ്ച് ഗയാനയിലേക്കും, ബ്രസിലിലേക്കും മധ്യ അമേരിക്കയിലെക്കും എത്തിചേർന്നു. 1773ൽ അമേരിക്കയിൽ ചായക്ക് സ്റ്റാമ്പ് ആക്റ്റ് പ്രകാരം നികുതി ചുമത്തുകയുണ്ടായി. അക്കാലത്ത് അമേരിക്കയിലെ ദേശിയ പാനിയം [[ചായ]] ആയിരുന്നു. എന്നാൽ വിലക്കൂടുതൽ കാരണം കോണ്ടിനെന്റൽ കോൺഗ്രസ് കോഫിയെ അമേരിക്കയുടെ ദേശിയ പാനീയമായി പ്രഖ്യാപിച്ചു.
 
1906ൽ ഗ്വോട്ടിമാലയിൽ[[ഗ്വാട്ടിമാല|ഗ്വാട്ടിമാലയിൽ]] ജീവിച്ചിരുന്ന വാഷിംഗ്ടൺ എന്ന ഇംഗ്ലിഷുകാരൻ ഇൻസ്റ്റന്റ് കോഫി കണ്ടുപിടിച്ചു. ഫിൽട്ടർയന്ത്രം കണ്ടുപിടിക്കുന്നത് 1822ൽ ഫ്രഞ്ചുകാരാണ്. പക്ഷെ ഇറ്റലിക്കാരാണ് ഇതിനെ മെച്ചപ്പെടുത്തുകയും വിതരണം ചെയ്യുകയും മറ്റും ചെയ്തത്.
 
 
 
== ഉപഭോഗം ==
ഒരു ദിവസം 40040 ദശലക്ഷംകോടി കപ്പ് കാപ്പി അമേരിക്കക്കാർ ഉപയോഗിക്കുന്നതായാണ് കണക്കുകൾ. അഞ്ചില് നാലു അമേരിക്കകാർ കോഫി ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. ലോകത്തിലാകമാനം 25 ദശലക്ഷംരണ്ടരക്കോടി ജനങ്ങൾ കോഫി വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നു. പെട്രോളിയം കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം നടത്തുന്ന ഉല്പന്നം കാപ്പിയാണ്.{{അവലംബം}}
 
കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ (Caffeine) ആസ്പിരിനിലും മറ്റും വേദനസംഹാരിയായി ഉപയോഗിക്കുന്നു. കഫീന്റെ ഒരു പ്രധാനപ്പെട്ട ഒരു ഗുണം തലവേദനയെ അകറ്റി നിർത്തുന്നു എന്നുള്ളതാണ്. സ്ത്രീകൾ ദിവസേന രണ്ട് കപ്പു കാപ്പി കുടിക്കുന്നത് നടുവേദനയും മറ്റും അകറ്റി നിർത്തുമെന്ന് പറയുന്നു{{അവലംബം}}. പാലുമായൊ യോഗർട്ടുമായൊ ചേർത്ത് കഴിച്ചാൽ കാത്സ്യത്തിന്റെ അഭാവവവും കോഫി നികത്തുന്നു. എന്നാൽ കോഫിയുടെ അമിതമായ ഉപയോഗം വന്ധ്യതക്കും, വളർച്ചയെത്താത്ത കുഞ്ഞുങ്ങളുടെ ജനനത്തിനും കാരണമാകുന്നു എന്നു പഠനങ്ങൾ തെളിയിക്കുന്നു.
 
സാധാരണ 15 അടി പൊക്കത്തിൽ വളരുന്ന കാപ്പി ചെടി കൃഷി ചെയ്യുമ്പോൾ 6 അടി പൊക്കത്തിൽ കൂടുതൽ വളരാൻ അനുവദിക്കില്ല. മൂന്ന് നാലു കൊല്ലമെത്തുമ്പോൾ കായ്ച്ചു തുടങ്ങും. പച്ചക്കായ പഴുക്കുമ്പോൾ ചുവന്ന നിറമാകും. കായ ഉണക്കി വറുത്ത ശേഷം പൊടിക്കുന്നു. പൊടിയിട്ടു തിളപ്പിച്ച് കറുത്ത കാപ്പി കുടിക്കുന്നവരുമുണ്ട്. പഞ്ചസാരയും പാലും ചേർത്ത് കഴിക്കുന്നവരാ‍ണധികവുംകഴിക്കുന്നവരാണധികവും. തണുപ്പിച്ച കാപ്പി കഴിക്കുന്നവരുമുണ്ട്.
 
ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്നത് [[ബ്രസീൽ]] ആണ്. [[ആഫ്രിക്ക|ആഫ്രിക്കയിലും]] [[അമേരിക്ക|അമേരിക്കയിലും]] [[ഏഷ്യ]]യിലും പലയിടത്തും കാപ്പി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.
==തയ്യാറാക്കുന്ന രീതികൾ==
===കട്ടൻ കാപ്പി===
കാപ്പിപ്പൊടി ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരുതരം പാനീയമാണ് ''' കട്ടൻ കാപ്പി'''. വെള്ളം തിളപ്പിച്ച്‌ കാപ്പി പ്പൊടിയുംതിളപ്പിച്ച് കാപ്പിപ്പൊടിയും [[പഞ്ചസാര|പഞ്ചസാരയും]]യും ചേർത്താണ് കട്ടൻ [[കാപ്പി]] തയാറാക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1804202" എന്ന താളിൽനിന്ന് ശേഖരിച്ചത്