"തെലുഗു ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 77 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8097 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 14:
|iso1=te|iso2=tel|iso3=tel|notice=Indic
}}
[[ഇന്ത്യ|ഇന്ത്യൻ]] സംസ്ഥാനമായ [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] സംസാരിക്കുന്ന [[ഭാഷ|ഭാഷയാണ്]] '''തെലുഗു''' (తెలుగు - Telugu എന്ന് ആംഗലേയം). മലയാളികൾ‌‍ ഈ ഭാഷാനാമം പൊതുവേ '''തെലുങ്ക്''' എന്നാണ്‌ ഉച്ചരിക്കുന്നത്. ഇതു ഒരു [[ദ്രാവിഡ ഭാഷകൾ|ദ്രാവിഡ ഭാഷയാണ്]]. [[തമിഴ്]], [[മലയാളം]],[[കന്നടകന്നഡ]] തുടങ്ങിയ ഭാഷകളോട് അല്പം സാമ്യം ഉണ്ട്. ഇന്ത്യയിൽ [[ഹിന്ദി|ഹിന്ദിയും]] [[ബംഗാളി|ബംഗാളിയും]] കഴിഞ്ഞാൽ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന ഭാഷയാണ് തെലുഗു. [[2001]]-ലെ കാനേഷുമാരി അനുസരിച്ച് 74,002,856 ആളുകളുടെ മാതൃഭാഷയാണ്.യൂറോപ്യന്മാർ ഈ ഭാഷയെ ഒരിക്കൽ ജെന്തു (Gentoo) എന്ന് വിളിച്ചിരുന്നു.{{Ref|Genoo}}
== പേരിനുപിന്നിൽ ==
തെലുങ്കു ജനത അവരുടെ ഭാഷക്ക് നൽകിയ പേര്‌ തെലുഗു എന്നാണ്‌. മറ്റു രൂപാന്തരങ്ങളാണ്‌ തെലുങ്ക്, തെലിങ്ഗ, തൈലിങ്ഗ, തെനുഗു, തെനുംഗു എന്നിവ.തെലുഗു അഥവാ തെലുങ്കു എന്ന പദത്തിനു നിരവധി നിഷ്പത്തികൾ ഉയർത്തിക്കാണിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/തെലുഗു_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്