"വിസ്തീർണ്ണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

196 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
==== ചതുരം ====
[[Image:RectangleLengthWidth.svg|thumb|right|180px|ചതുരത്തിന്റെ വിസ്തീർണ്ണം  {{mvar|lw}} ആകുന്നു.]]
അടിസ്ഥാന വിസ്തീർണ്ണമായി പരിഗണിക്കുന്നത് ചതുരത്തിന്റെ വിസ്തീർണ്ണമാണ്. {{mvar|l}} നീളവും {{mvar|w}} വീതിയുമുള്ള ഒരു ചതുരത്തിന്റെ വിസ്തീർണ്ണം കാണാൻ ഈ സൂത്രവാക്യം ഉപയോഗിക്കുന്നു.<ref name=AF>{{cite web|url=http://www.math.com/tables/geometry/areas.htm|title=Area Formulas|publisher=Math.com|accessdate=2 July 2012}}</ref> ({{mvar|A}} വിസ്തീർണ്ണത്തെ സൂചിപ്പിക്കുന്നു.)
:{{bigmath|''A'' {{=}} ''lw''}}
 
ചതുരത്തിന്റെ ഉപവിഭാഗമായ സമചതുരത്തിന്റെ വിസ്തീർണ്ണം കാണാൻ ഈ സൂത്രവാക്യം ഉപയോഗിക്കാറില്ല. കാരണം സമചതുരത്തിന് നീളം, വീതി എന്നിവ പ്രത്യേകമായി പറയാനാവില്ല. സമചതുരത്തിന്റെ ഒരു വശം {{mvar|s}} ആണെങ്കിൽ വിസ്തീർണ്ണം<ref name=AF/> :
:{{bigmath|''A'' {{=}} ''s''<sup>2</sup>}}
 
== അവലംബം ==
{{reflist|2}}
 
{{geometry-stub|Area}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1803771" എന്ന താളിൽനിന്ന് ശേഖരിച്ചത്