"വിസ്തീർണ്ണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

522 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot: Migrating 116 interwiki links, now provided by Wikidata on d:q11500 (translate me))
{{prettyurl|Area}}
'''വിസ്തീർണ്ണം''' എന്നത് ജ്യാമിതീയ രൂപങ്ങളുടെയോ, ദ്വിമാനമായ പ്രതലങ്ങളുടേയോ ഉപരിതലത്തിന്റെ വലിപ്പം നിർവചിക്കാനുള്ള ഒരു ഉപാധിയാണ് '''വിസ്തീർണ്ണം''' അഥവാ '''പരപ്പളവ്'''. ചതുരശ്രം ആണ് വിസ്തീർണ്ണത്തിന്റെ അളവു കോൽ. ചതുരശ്ര കിലോമീറ്റർ, ചതുരശ്ര അടി, ചതുരശ്ര സെന്റീമീറ്റർ തുടങ്ങിയവ വിസ്തീർണ്ണത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതു കൂടാതെ [[സെന്റ്]], [[ഏക്കർ]], [[ഹെക്റ്റർ]] തുടങ്ങിയ രീതികളും നിലവിലുണ്ട്.
 
== യൂണിറ്റുകൾ ==
* [[ചതുരശ്ര മൈൽ]] = 640 ഏക്കർ
 
== വിസ്തീർണ്ണ സൂത്രവാക്യങ്ങൾ ==
== സാധാരണ ഉപയോഗിക്കുന്ന സമവാക്യങ്ങൾ ==
=== ബഹുഭുജങ്ങൾ ===
* ചതുരത്തിന്റെ വിസ്തീർണ്ണം = നീളം × വീതി
==== ചതുരം ====
* മട്ടത്രികോണത്തിന്റെ വിസ്തീർണ്ണം = ½ × പാദത്തിന്റെ നീളം ×ലംബത്തിന്റെ ഉയരം
* [[Image:RectangleLengthWidth.svg|thumb|right|180px|ചതുരത്തിന്റെ വിസ്തീർണ്ണം = നീളം × {{mvar|lw}} വീതിആകുന്നു.]]
അടിസ്ഥാന വിസ്തീർണ്ണമായി പരിഗണിക്കുന്നത് ചതുരത്തിന്റെ വിസ്തീർണ്ണമാണ്. {{mvar|l}} നീളവും {{mvar|w}} വീതിയുമുള്ള ഒരു ചതുരത്തിന്റെ വിസ്തീർണ്ണം കാണാൻ ഈ സൂത്രവാക്യം ഉപയോഗിക്കുന്നു. ({{mvar|A}} വിസ്തീർണ്ണത്തെ സൂചിപ്പിക്കുന്നു.)
:{{bigmath|''A'' {{=}} ''lw''}}
 
{{geometry-stub|Area}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1803765" എന്ന താളിൽനിന്ന് ശേഖരിച്ചത്