"കെ.ജെ. യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 106:
=== മറക്കാത്ത ഗാനങ്ങൾ ===
 
ആദ്യകാലത്ത്‌ പാടിയ സിനിമാ ഗാനങ്ങളാണ്‌ യേശുദാസിന്റെ ആരാധകർ എന്നും നെഞ്ചിലേറ്റുന്നത്‌. മലയാള സിനിമാ സംഗീതത്തിന്റെ പ്രതാപകാലമായിരുന്ന അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും (1960-19801990) പാടാൻ അവസരം ലഭിച്ചു എന്നതാണ്‌ ദാസിനു ലഭിച്ച അപൂർവ്വഭാഗ്യം. സംഗീത സംവിധായകരായി [[ദക്ഷിണാമൂർത്തി]], [[എം. എസ്‌. ബാബുരാജ്‌]], [[ജി. ദേവരാജൻ]] എന്നിവരും ഗാനരചയിതാക്കളായി [[വയലാർ രാമവർമ്മ|വയലാർ]], [[പി. ഭാസ്കരൻ]], [[ഒ.എൻ.വി. കുറുപ്പ്|. എൻ. വി.]] എന്നിവരും നിറഞ്ഞുനിന്ന അക്കാലത്ത്‌ ഈ കൂട്ടുകെട്ടിനൊപ്പം യേശുദാസും ചേർന്നപ്പോൾ പിറന്നത്‌ ഒരുപിടി നല്ലഗാനങ്ങളാണ്‌. മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതവും ഉള്ളിൽത്തട്ടുന്ന വരികളും അക്കാലത്തെ ഗാനങ്ങളുടെ പ്രത്യേകതയായിരുന്നു. ഈ വർഷങ്ങളിൽ ജനിച്ചിട്ടില്ലാത്ത കേരളത്തിലെ യുവതലമുറ പോലും യേശുദാസിന്റെ പഴയഗാനങ്ങൾ കേൾക്കാനാണ്‌ ഇഷ്ടപ്പെടുന്നത്‌.
 
== അംഗീകാരങ്ങൾ ==
"https://ml.wikipedia.org/wiki/കെ.ജെ._യേശുദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്