"വ്രതം (ഇസ്ലാമികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →സകാത്: അവലംബം ചേർത്തു |
പുതിയ വിവരം ചേർത്തു |
||
വരി 34:
===നമസ്കാരം===
പ്രഭാതത്തിലെ '''ഫജ്ർ''' മധ്യാഹ്നത്തിൽ '''ളുഹർ''' സായഹ്നത്തിൽ '''അസ്ർ''' സ്ന്ധ്യാനേരത്തെ '''മഗ്രിബ്''' രാത്രിയിലെ '''ഇശാ''' എന്നിവയാണ് അഞ്ചു നമസ്കാരങ്ങൾ. ഇവയോട് ചേർന്നോ മ്റ്റുചില സമയങ്ങളിൽ അനുഷ്ടിക്കാവുന്ന നമസ്കാരങ്ങളിൽ പ്രധാനപ്പെട്ടതാണ് രാത്രി ഉറങ്ങുന്നതിനു മുമ്പോ കാലത്ത് ഉണർന്നോ നടത്തുന്ന '''തറാവീഹ്''' നമസ്കാരം.
ഖുറാൻ അവതരണം ആരംഭിച്ചതിന്റെ വാർഷികരാവിനെ '''ലൈലത്തുൽ ഖദ്ർ'''(വിധി നിർണയ രാവ്) എന്നറിയുന്നത്. ഇരുപത്തിആറാം ദിവസം അസ്തമിച്ചതിന് ശേഷമുള്ള രാവിനെ '''ഇരുപത്തിയേഴാം രാവ്''' എന്ന് പറയുന്നു.
|