"ഒന്നാം കറുപ്പ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (38 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q191282 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
== പശ്ചാത്തലം ==
 
പതിനെട്ടാം നൂറ്റണ്ടുമുതൽ യൂറോപ്പ്യൻമാർ [[ചൈന|ചൈനയിൽ]] കോളനികളാരംഭിച്ചു. [[ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ചൈനയിലേക്ക് വൻതോതിൽ ലഹരിപദാർഥമായ [[കറുപ്പ്|കറുപ്പു]] കയറ്റുമതി ചെയ്ത് കോള്ളലാഭമുണ്ടാക്കികൊള്ളലാഭമുണ്ടാക്കി. കറുപ്പു കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനു പുറമെ ചൈനക്കാരെ ലഹരിമരുന്നിന്റെ അടിമകളും വിപ്ലവ വിരുദ്ധരുമാക്കി മാറ്റുകയായിരുന്നു വെള്ളക്കാരുടെ ഉദ്ദേശ്യം. [[കറുപ്പ്|കറുപ്പു]] കച്ചവടത്തെ ചൈനീസ് [[സർക്കാർ]] എതിർത്തു. കറുപ്പുമായിവന്ന [[കപ്പൽ]] [[നാൻകിങ്]] തുറമുഖത്തു വെച്ച് പിടിച്ചെടുത്തു. [[കപ്പൽ]] വിട്ടുകിട്ടാനും കറുപ്പു കച്ചവടം നിർബാധം തുടരുവാനുമായി [[ഇംഗ്ലണ്ട്]] ചൈനയോട് [[യുദ്ധം]] ചെയിതു.
 
{{hist-stub}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1803291" എന്ന താളിൽനിന്ന് ശേഖരിച്ചത്