"പഴപ്രഥമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
 
 
പഴം നന്നായി വേവിച്ചു കുരുവും നാരുകളും കളഞ്ഞ് ഉടച്ചെടുക്കുക. ശർക്കരപ്പാവിലേക്ക് (ശർക്കര തിളച്ച വെള്ളത്തിൽ ലയിപ്പിച്ചത്) വേവിച്ച പഴം ഇട്ട് നന്നായി വരട്ടുക. ആവശ്യത്തിനു നെയ്യും ഉപയോഗിക്കാം.
 
പാത്രത്തിൽ വെള്ളവും പകുതി രണ്ടാം പാലും അരിപ്പൊടിയും പഴം വരട്ടിയതും എടുത്ത് വേവിക്കുക. വെന്തു കുറുകിയാൽ ആവശ്യത്തിനു ശർക്കരയിട്ട് വീണ്ടും തിളപ്പിക്കുക. ശർക്കര അലിഞ്ഞു വെന്തുകഴിഞ്ഞാൽ ബാക്കിയുള്ള രണ്ടാം പാലും ഏലക്കാ പൊടിച്ചതും ചേർത്ത് വീണ്ടും വേവിക്കുക. എല്ലാം കൂടെ വെന്തുകഴിഞ്ഞാൽ ഒന്നാം പാലൊഴിച്ചു ചൂടാക്കി വാങ്ങിവെയ്ക്കുക.
 
ഒരു പാത്രത്തിൽ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്തെടുക്കുക. കൊപ്ര ചെറിയ കഷണങ്ങളാക്കി നുറുക്കിയതും ചേർക്കാം. ചുക്കുപൊടിയും വറവും പായസത്തിൽ ചേർത്തിളക്കുക.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പഴപ്രഥമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്