"പഴപ്രഥമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

http://pachakam.koottam.com/?cat=4
തിരുത്തുന്നു...
വരി 1:
{{speedy delete|പകർപ്പവകാശ ലംഘനം}}
നല്ല പഴുത്ത നേന്ത്ര പഴം – രണ്ടു എണ്ണം വട്ടത്തിൽ മുറിച്ചത്
 
പഴം ചേർത്തുണ്ടാക്കുന്ന [[പ്രഥമൻ]] അഥവാ [[പായസം|പായസമാണ്]] '''പഴ പ്രഥമൻ'''. നല്ലവണ്ണം പഴുത്ത് കറുത്ത കുത്തുകൾ വന്ന [[നേന്ത്രൻ|നെന്ത്രപ്പഴമാണ്]] ഇതുണ്ടാക്കാൻ ഉപയോഗിക്കുക.
ശർക്കര -ആവശ്യാനുസരണ മധുരം
 
== പാകംചെയ്യുന്ന വിധം==
തേങ്ങാ പാൽ – ഒന്നാം പാൽ ,രണ്ടാം പാൽ
=== ആവശ്യമുള്ള സാധനങ്ങൾ===
* നന്നായി പഴുത്ത നേന്ത്ര പഴം
* ശർക്കര
* പച്ചരി പൊടിച്ചത്
* തേങ്ങാ പാൽ – കട്ടിയുള്ള ഒന്നാം പാൽപാലും ,രണ്ടാം പാൽപാലും
* ഏലക്കാ പൊടിച്ചത് – ആവശ്യത്തിന്
* ചുക്ക് പൊടിച്ചത്
* നെയ്യ്‌
* അണ്ടിപ്പരിപ്പ്
* ഉണക്ക മുന്തിരി
 
പഴം മുറിച്ചതും രണ്ടാം പാലും കൂടി വേവിക്കുക ..ഉടയാതെ വേവിക്കണം (പാലും പഴവും ഒപ്പതിനു ഒപ്പം നിക്കണം പാൽ കൂടി പോവാൻ പാടില്ല ) വെന്തു വരുമ്പോ അതിലേക്കു ശർക്കര ചേർക്കുക ,കൂടെ ഏലയ്ക്കാ ,നെയ്യ്‌ എന്നിവ ,കൂടി ചേർത്ത് ഒന്നുകൂടി വേവിച്ചതിനു ശേഷം ഒരു ബൌളിലേക്ക് മാറ്റി ഒന്നാം പാലും ഒഴിച്ച് ,നട്ട്സ് കിസ്സ്മിസ്സും നെയ്യിൽ വരുത് കോരി ഇട്ടു ഉപയോഗിക്കാം
ഏലക്കാ പൊടിച്ചത് – ആവശ്യത്തിന്
 
== ഇതും കാണുക ==
നെയ്യ്‌ -മൂന്ന് സ്പൂൺ
[[അടപ്രഥമൻ]]
 
നട്ട്സ്- കിസ്മിസ്
 
പഴം മുറിച്ചതും രണ്ടാം പാലും കൂടി വേവിക്കുക ..ഉടയാതെ വേവിക്കണം (പാലും പഴവും ഒപ്പതിനു ഒപ്പം നിക്കണം പാൽ കൂടി പോവാൻ പാടില്ല ) വെന്തു വരുമ്പോ അതിലേക്കു ശർക്കര ചേർക്കുക ,കൂടെ ഏലയ്ക്കാ ,നെയ്യ്‌ എന്നിവ ,കൂടി ചേർത്ത് ഒന്നുകൂടി വേവിച്ചതിനു ശേഷം ഒരു ബൌളിലേക്ക് മാറ്റി ഒന്നാം പാലും ഒഴിച്ച് ,നട്ട്സ് കിസ്സ്മിസ്സും നെയ്യിൽ വരുത് കോരി ഇട്ടു ഉപയോഗിക്കാം
 
[[വർഗ്ഗം:പാചകം]]
"https://ml.wikipedia.org/wiki/പഴപ്രഥമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്